വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശിവ ഭഗവാൻ തന്റെ ഭക്തരെ ഒരിക്കലും കൈവിടാത്ത അനുഗ്രഹ വർഷം കൊണ്ട് മൂടുന്ന ദേവനാണ് ശിവ ഭഗവാൻ. അനസുരുകി വിളിച്ചാൽ ഭഗവാൻ ഇന്നുവരെ ആ ഭക്തനെ സഹായിക്കാതിരുന്നാൽ ആ ഭക്തന് ആപത്തിലേക്ക് തള്ളിവിട്ട് അവസ്ഥ ഉണ്ടായിട്ടേ ഇല്ല എന്നുള്ളതാണ്. ഇത്രയധികം തന്റെ ഭക്തനെ മാറോടണക്കുന്ന ചേർത്തുപിടിക്കുന്ന ദേവനാണ് ശിവഭഗവാൻ എന്ന് പറയുന്നത്.
ഭഗവാൻ ഒരുപാട് രീതിയിൽ പരീക്ഷിക്കും തന്നും തരാതെയും ഒക്കെ പരീക്ഷിക്കും പക്ഷേ ആ പരീക്ഷണങ്ങൾക്ക് ഒടുവിൽ ഇന്നുവരെ ഒരു ഭക്തനെയും ഭഗവാൻ നിരാശപ്പെടുത്തിയിട്ടില്ല ആ ഒരു ഭക്ത ഭഗവാൻ ഒന്നും തരാതെ മടക്കി അയച്ചിട്ടില്ല എന്നുള്ളതാണ്. നമ്മളുടെ ജീവിതത്തിലെ ഏത് പ്രശ്നവുമായിക്കൊള്ളട്ടെ ഈ പ്രപഞ്ചം മുഴുവൻ നമുക്ക് എതിരെ നിൽക്കുന്ന വിഷയവുമായിക്കൊള്ളട്ടെ.
നിങ്ങൾ ശിവഭഗവാനെ ആത്മാർത്ഥമായിട്ട് വിളിച്ചാൽ ഭഗവാൻ വഴിപാട് ചെയ്ത് പ്രാർത്ഥിച്ചാൽ ഒരു കാലത്തും നിങ്ങൾക്ക് ഒരു ശക്തിക്കും നിങ്ങളെ തകർക്കാൻ കഴിയില്ല നിങ്ങളുടെ മേൽ സ്വാധീനിക്കാൻ കഴിയില്ല കാരണം നിങ്ങളുടെ കൂടെയുള്ളത് പ്രപഞ്ചനാഥനായ സർവചരാചരങ്ങൾക്കും ഈ ലോകത്തിനും നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്ക് എല്ലാം അധിപനായ സാക്ഷാൽ പരമേശ്വരനാണ്.
നിങ്ങളുടെ കൂടെ ഉള്ളത്. ലോകത്തിലെ തന്നെ ഏറ്റവും ശ്രേഷ്ഠമായ വഴിപാടുകളിൽക്ഷേത്രത്തിൽ ചെയ്തു പ്രാർത്ഥിച്ചാൽ നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദുഃഖ ദുരിതങ്ങളും അവസാനിക്കും നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും സമൃദ്ധിയും വർദ്ധിക്കും നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച കാര്യം നിങ്ങൾക്ക് നടന്നു കിട്ടും എല്ലാം മംഗളമായി തീരുന്ന ഒരു വഴിപാടിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. തുടർന്ന് അറിയുന്ന വീഡിയോ മുഴുവനായി കാണുക.