ഉപവാസം എടുക്കുന്നതിലൂടെ ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങൾ…

ആരോഗ്യപ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമായി ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ് ഉപവാസം എന്നത്. ഇത്തരത്തിൽ ഉപവാസം എടുക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഉപവാസം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതും എങ്ങനെയാണ് ഉപവാസം എടുക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം ഉപവാസമെടുക്കുന്നത് ഒത്തിരി ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഉപവാസം പലതരത്തിൽ എടുക്കുന്നവരാണ് ഒന്ന് റിലീജിയസ് ഫാസ്റ്റിംഗ് ആണ്.

   

മിക്കവാറും എല്ലാവരും മതം അനുഷ്ഠിക്കുന്ന രീതിയിലുള്ള ഫാസ്റ്റിംഗ് എടുക്കുന്നതായിരിക്കും. മറ്റൊന്ന് പൊളിറ്റിക്കൽ ഫാസ്റ്റിംഗ് ആയിരിക്കും ഏതെങ്കിലും ഒരു കാര്യം നേടിയെടുക്കുന്നതിന് വേണ്ടി നമ്മൾ ചെയ്ത ചെയ്യുന്ന ഫാസ്റ്റിംഗ് ആയിരിക്കും. എങ്ങനെയാണ് ആരോഗ്യകരമായ രീതിയിൽ ഫാസ്റ്റിങ് അല്ലെങ്കിൽ ഉപവാസത്തെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് നോക്കാം. ഇത്തരത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഇന്റർമിനേറ്റിങ് ഫാസ്റ്റിംഗ് എന്നത് എങ്ങനെയാണ് ഇന്റർമിനേറ്റിങ് ഫാസ്റ്റിംഗ് ആരോഗ്യത്തിന് സഹായിക്കുന്നത്.

എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.ഈ ഫാസ്റ്റിംഗ് ചെയ്യുന്നതിലൂടെ ഓട്ടോജിങ് എന്ന പ്രതിഭാസമാണ് നടക്കുന്നത് അതായത് കോശങ്ങൾ തന്നെ പഠിക്കുന്ന രീതിയാണ്. കോശങ്ങളിൽ നല്ല രീതിയിൽ ശുദ്ധീകരിക്കുന്നതിനും നല്ല ആരോഗ്യമുള്ള കോശങ്ങൾ ലഭിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. ഒരു സാഹചര്യം ലഭിക്കുകയാണെങ്കിൽ നമ്മുടെ കോശങ്ങൾക്ക് നമ്മുടെ കോശങ്ങളിൽ തന്നെ പുനർ നിർമ്മിക്കുന്നതിനുള്ള ഒരു കഴിവുണ്ട്. ഈ കഴിവ് ശരീരത്തിന്പ്രകടിപ്പിക്കണമെന്നുണ്ടെങ്കിൽഇതിനുവേണ്ടിയുള്ള.

പ്രധാനപ്പെട്ട കാരണം മാർഗം എന്ന് പറയുന്നത് അതിനുവേണ്ടിയുള്ള നല്ലൊരു സാഹചര്യം ഒരുക്കി കൊടുക്കുക എന്നത് തന്നെയിരിക്കും. കോശങ്ങളിൽ ശരിയായ രീതിയിൽ ക്ലീൻ ചെയ്യാതിരുന്നാൽ അത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും ഇന്റർമിറ്റിങ് ഫാസ്റ്റ് എടുക്കുന്നതിലൂടെ ഇത്തരത്തിൽ കോശങ്ങളിൽ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനും ആരോഗ്യ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.