നമ്മളെല്ലാവരും വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് ഒരു നിലവിളക്കിന്റെ ആത്മാവ് എന്ന് പറയുന്നത് ആ നിലവിളക്കിൽ നമ്മൾ ഇടുന്ന നിലവിളക്കിന്റെ തിരിയാണ് എന്നാൽ ഉപയോഗശേഷം ഈ നിലവിളക്കിന്റെ തിരി എന്ത് ചെയ്യണം പലരും ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് നിലവിളക്കിന്റെ തിരി വലിച്ചെറിയുകയും മറ്റു സ്ഥലങ്ങളിൽ ഇടുകയും ഒക്കെയാണ് ചെയ്യുന്നത്.
എന്നാൽ ഇത് വളരെയധികം ദോഷമായിട്ടുള്ള നമ്മൾ നമ്മളുടെ ജീവിതത്തിൽ ദുഃഖവും ദുരിതവും ഇരുന്നു വാങ്ങുന്നതിന് തുല്യമായിട്ടുള്ള കാര്യമാണ് ഇന്നത്തെ അധ്യായത്തിലൂടെ പ്രധാനമായും പറയാൻ ഉദ്ദേശിക്കുന്നത് നിലവിളക്കിന്റെ തിരിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നിലവിളക്കിന്റെ സ്ഥിതി എങ്ങനെയാണ് ഇടേണ്ടത് എങ്ങനെയാണ് അണക്കേണ്ടത് എങ്ങനെയാണ് ഉപേക്ഷിക്കേണ്ടത് എങ്ങനെയാണ്.
ഉപയോഗിച്ചത് കളയേണ്ടത് ഇക്കാര്യങ്ങളൊക്കെയാണ്. നിലവിളക്കിന് എത്ര തിരിയിടണം എന്നുള്ളതാണ് ഒരുപാട് പേർക്കുള്ള ഒരു സംശയമാണ് നിലവിളക്ക് എത്ര തിരിയാണ് ഇടേണ്ടത് കൃത്യമായിട്ടുള്ള ഉത്തരം എന്ന് പറഞ്ഞു കഴിഞ്ഞാൽ രാവിലെ നിലവിളക്ക് വളർത്തുന്ന സമയത്ത് ഒരു തിരിയിട്ട് കത്തിക്കാവുന്നതാണ് സങ്കല്പം എന്ന് പറഞ്ഞു കഴിഞ്ഞാൽ രാവിലെ കിഴക്കുനിന്ന് സൂര്യനുദിച്ചുവരുന്നു ഉദയത്തിന്റെ.
ഒരു സൂചകമായിട്ട് കിഴക്കോട്ട് ദർശനത്തിൽ കിഴക്കോട്ട് തിരിയിട്ട് ഒരു തിരിയാണ് രാവിലെ വിളക്ക് കൊളുത്തുന്നവർ ചെയ്യേണ്ടത് അതേസമയം സന്ധ്യക്ക് വിളക്ക് കൊളുത്തുന്ന സമയത്ത് രണ്ട് തിരിയിട്ട് കത്തിക്കുന്നതാണ് ഉത്തമം എന്ന് പറയുന്നത്. ഒന്ന് കിഴക്കോട്ടും ഒന്ന് പടിഞ്ഞാറോട്ടും രണ്ട് സൈഡിലേക്കും ഓരോ തിരിയിട്ട് ആ തിരിക്ക് ആദ്യം കിഴക്ക് കിഴക്ക് ഭാഗത്തോട്ടുള്ള തിരിക്കാൻ പകർന്ന് പിന്നീട് പടിഞ്ഞാറ് ഭാഗത്തോട്ടുള്ള തിരികെ അഗ്നി പകർന്ന് കത്തിക്കുന്നതാണ് അതിന്റെ യഥാർത്ഥ രീതി എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…