50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

ഇന്നത്തെ കാലഘട്ടത്തിൽ 50 വയസ് കഴിഞ്ഞ് സ്ത്രീകൾ അവരുടെ ആരോഗ്യ കാര്യത്തിൽ ഒട്ടും ശ്രദ്ധിക്കാത്തവരാണ് എന്നാൽ ഇത്തരം കാര്യങ്ങൾ അവരുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ അമ്മമാരുടെ കാര്യം അങ്ങനെയാണ് അവർ ഭർത്താക്കന്മാരുടെ അല്ലെങ്കിൽ മക്കളുടെയും ഒരുമക്കളുടെയും കാര്യങ്ങളിൽ വളരെയധികം ആഭൃതരായി നടക്കുന്നവരായിരിക്കും.

   

50 വയസ്സ് എന്ന് പറയുന്നത് ആർത്തവം നിൽക്കുന്ന ഒരു സമയമാണ്.അതുപോലെതന്നെ ഈസ്ട്രജന്റെ ഒരു പ്രൊട്ടക്ടീവ് ഇഫക്ട്പ്രകൃതി തന്നെ സ്ത്രീകൾക്ക് പ്രധാനം ചെയ്യുന്നുണ്ട്.അതുകൊണ്ടുതന്നെ സ്ട്രോക്ക് പോലെയുള്ള കാര്യങ്ങൾ സ്ത്രീകളിൽ വളരെയധികം കുറച്ചാണുണ്ടാകുന്നത്.ഏകദേശം 45 50 വയസ്സ് വരെ സ്ത്രീകളിൽ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ വളരെയധികം കുറവായിരിക്കും. എന്നാൽ 50 വയസ്സ് കഴിയുന്നതോടുകൂടി സ്ത്രീകൾക്ക് ഇത്തരത്തിലുള്ള പ്രൊട്ടക്ഷൻ അവസാനിക്കുകയാണ് അതായത്.

മനോബസ് ആരംഭിക്കുന്നതോടുകൂടി അതായത് ആർത്തവം നിൽക്കുന്ന സമയമാണ് അതായത് ചിലപ്പോൾ റൂഗുലറായി കണ്ടുവെന്ന് ഇടവിട്ട് ഒരു മാസം കണ്ടിലെ ചിലപ്പോൾ രണ്ടുമാസം കഴിഞ്ഞായിരിക്കും ആർത്തവം കാണുന്നത്. ഇങ്ങനെ പതിയെ പതിയെ ആർത്തവം നിലച്ചു പോകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഇങ്ങനെയുണ്ടാകുമ്പോൾ പലതരത്തിലുള്ളമെറ്റബോളിക് ഡിസീസസ്ഹൈപ്പർ ടെൻഷൻ തൈറോയ്ഡ് അറ്റ് തരത്തിലുള്ള അസുഖങ്ങൾ അമിതവണ്ണം എല്ലുകളുടെ ബലം കുറഞ്ഞു പോകുന്ന അവസ്ഥ ഇതെല്ലാം കൂടി കൂടി വന്ന് അവർക്ക്.

മറ്റ് അപകടങ്ങളിലേക്ക് നയിക്കുന്നതിനേക്കാൾ ആവുകയും ചെയ്യുന്നതായിരിക്കും. അതുകൊണ്ടുതന്നെ ഒമ്പത് വയസ്സ് പിന്നിടുന്നതോടുകൂടി ഈ പറയുന്ന കാര്യങ്ങൾ എല്ലാം നോർമലാണ് എന്നത് കൃത്യമായി ഇടവേളകളിൽ 50 വയസ്സ് കഴിയുമ്പോൾ പരിശോധിക്കേണ്ട വളരെയധികം അത്യാവശ്യമാണ്. ബ്ലഡ് ഷുഗർ ലെവൽ ബിപിയുടെ ലെവൽകൊളസ്ട്രോൾ തൈറോയ്ഡ് എന്നിവരെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..