ആരോഗ്യമുള്ള മുടിയഴകൾ ലഭിക്കുന്നതിന്.

നല്ല ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകൾ. അതിനുവേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും. ആളുകളും ഇന്ന് മുടിയുടെ ആരോഗ്യപരിപാലനത്തിന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളെയും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി പലതരത്തിലുള്ള ട്രീറ്റ്മെഡുകളും ചെയ്യുന്നവരാണ്. ഇത്തരത്തിലുള്ള മാർഗങ്ങൾ യഥാർത്ഥത്തിൽ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയിൽ ഉണ്ടാകാൻ.

   

സാധ്യതയുള്ള ഇത്തരം പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനും മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്. അതുപോലെ തന്നെ മുടിയുടെ ആരോഗ്യപരിപാലനത്തിന് ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതും വളരെയധികം അത്യാവശ്യമാണ് നമ്മൾ മുടിയിൽ ഉപയോഗിക്കുന്ന വെള്ളം മുതൽ നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ വരെ നമ്മുടെ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. അതുപോലെതന്നെ മുടിയിലെ താരൻ ഉണ്ടാകുന്നതിന്.

നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ പരിഹരിക്കുന്നതിന് നമ്മൾ ഭക്ഷണപദാർത്ഥങ്ങളിൽ ഒരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം ആണ് എങ്ങനെ നമുക്ക് അതിനെ നല്ല രീതിയിൽ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.മുടി എന്ന് പറയുന്നത് ഒരു പുല്ലു മുളയ്ക്കുന്നതുപോലെ അല്ലെങ്കിൽ ഒരു ചെടി വളരുന്നത് പോലെ ഉണ്ടാകുന്ന ഒരു സംഭവമല്ല മുടിയുടെ ആരോഗ്യത്തിന് ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.

മുടി എന്ന് പറയുന്നത് നമ്മുടെ ഡെൻസൽസ് പുറത്തേക്ക് തള്ളി വരുന്ന അവസ്ഥ എന്നാണ് പലപ്പോഴും പറയപ്പെടുന്നത്.ചെടികൾക്ക് വെള്ളം ഒഴിക്കുന്നത് പോലെ നമ്മുടെ മുടിക്ക് വെള്ളം ഒഴിച്ച് വളർത്താൻ സാധിക്കുന്നതല്ല അതിനുവേണ്ടി എന്തെങ്കിലും ഹെയർ പാക്കുകളും മറ്റും ഉപയോഗിക്കുന്നത് നല്ലതാണ് എന്നാലും മുടി വളർച്ചയ്ക്ക് നമ്മൾ കഴിക്കേണ്ട ഭക്ഷണപദാർത്ഥങ്ങളും നമ്മൾ ജീവിക്കേണ്ട ചില കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.തുടർന്ന്അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.