ഉപ്പൂറ്റി വേദന മുതൽ ഷുഗർ വരെ മാറ്റിയെടുക്കുവാൻ ഈ ചെടി സഹായിക്കും.

നാട്ടിൽ പലതരത്തിലുള്ള ഔഷധസസ്യങ്ങൾ ഉണ്ടായിരുന്നു എന്നു വേണമെങ്കിൽ പറയാം ഉണ്ടായിരുന്നു എന്നു പറയാനുള്ള കാരണം എന്ന് പറഞ്ഞാൽ ഒരുപാട് ഔഷധസസ്യങ്ങൾ നമ്മൾ പാഴ്ച്ചെടികളാണ് എന്ന് കരുതി നമ്മൾ പലപ്പോഴും വെട്ടി കളയുകയാണ് പതിവ്. കേരളത്തിൽ ഒരുപാട് ഔഷധസസ്യങ്ങൾ കാണപ്പെടുന്നുണ്ട് നമ്മൾ പലപ്പോഴും കാട് എന്ന് കരുതി കൊണ്ട് നമ്മൾ പലതും വെട്ടിക്കളയുകയാണ് .

   

പതിവ് ഇന്നത്തെ തലമുറയ്ക്ക് പഴയകാല ആയുർവേദ ചികിത്സാരീതികളെ കുറിച്ചോ അല്ലെങ്കിൽ ഔഷധങ്ങളെ കുറിച്ച് യാതൊരുവിധ അറിവും ഇല്ലാത്തവരൊക്കെയാണ് ഇന്നത്തെ കാലത്ത് ഉള്ളത്. നമ്മുടെ പറമ്പുകളിൽ തന്നെ ധാരാളം ഔഷധസസ്യങ്ങൾ കാണപ്പെടാറുണ്ട് അത്തരത്തിൽ നമ്മുടെ നാട്ടിൽ പ്രദേശങ്ങളിൽ ലോഡരികളിലും തനിച്ചു ഭൂമികളിലും ഒക്കെ ഒറ്റപ്പെട്ട വളരുന്ന ഒരു കുറ്റിച്ചെടിയാണ് എനിക്ക്.

എന്ന് പറയുന്നത് നിറയെ ഭംഗിയുള്ള പൂക്കൾ എനിക്ക് പൂച്ചെടിയായി നമ്മൾ പരിഗണിക്കാറില്ല.ധാരാളം ഔഷധഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് എനിക്ക് എന്ന് പറയുന്നത് എരിക്കിന്റെ ചെടികളുടെ പൂക്കളിൽ ഒരിക്കലും പൊടികൾ പിടിക്കാറില്ല.ഒരു കീടനാശിനിയായും എരിക്കിന്റെ ഇലകളെ ഉപയോഗിക്കാറുണ്ട് വിളകളെ ബാധിക്കുന്ന കുമിൾജന്യ രോഗത്തിന് ഇതിന്റെ കറ നേർപ്പിച്ച് തളിച്ച് കൊടുത്താൽ മതിയാകും. ഇന്നത്തെ കാലത്ത് പുതുതലമുറകൾക്ക് പെട്ടവർക്ക് യാതൊരുവിധത്തിലുള്ള അറിവും ഇല്ലാത്ത ഒരു ഔഷധസസ്യം തന്നെയായിരിക്കും .

എനിക്ക് എന്ന് പറയുന്നത് വളരെയധികം ഔഷധഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒരു സസ്യമാണ് എനിക്ക് പ്രധാനമായും എനിക്ക് രണ്ട് തരത്തിലാണ് ഉള്ളത് ചുവന്ന പൂവോടുകൂടി കാണുന്നതും അതുപോലെതന്നെ വെളുത്ത നീലയും കൂടി നിറത്തോടുകൂടിയ പൂക്കൾ കാണുന്നതും ആണ് രണ്ടു തരത്തിലുള്ള ഇരിക്കുകളാണ് പ്രധാനമായും ഉള്ളത്. എരിക്കിന്റെ ഔഷധഗുണങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.