നിങ്ങളുടെ വിരൽ നോക്കി നിങ്ങളുടെ ജീവിതത്തിലേക്ക് കാര്യങ്ങൾ മനസ്സിലാക്കാം..

പെരുവിരലിന്റെ അഥവാ തള്ളവിരലിന്റെ ആകൃതി നോക്കി ചില ഫലങ്ങളാണ് പറയാൻ ഉദ്ദേശിക്കുന്നത് കുറച്ചുകൂടി വിശദമായിട്ട് പറഞ്ഞാൽ നമ്മുടെ കയ്യിൽ മൂന്നു തരത്തിലുള്ള തള്ളവിരലിന്റെ ആകൃതിയാണ് കാണാൻ സാധിക്കുന്നത്. അതായത് മൂന്ന് തരത്തിലുള്ള പെരുവിരൽ ആണ് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയുടെ കയ്യിൽ ഉണ്ടാകുന്നത് എന്ന് പറയുന്നത്.

   

അതിൽ ഒന്നാമത്തേതാണ് ഇവിടെ ഒന്നാമത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന വളയാത്ത നല്ല സ്വിഫ്റ്റ് ആയിട്ടുള്ള നല്ല നേരെയുള്ള ആ ഒരു തള്ളവിരൽ അഥവാ പെരുവിരൽ എന്നു പറയുന്നത് രണ്ടാമത്തേത് എന്ന് പറയുന്നത് ചെറുതായിട്ട് വളയുന്നത് ചെറുതായിട്ട് ഒരു കർവ് പോലെയുള്ള അല്ലെങ്കിൽ ചെറിയ ഒരു വളവു പോലെയുള്ള ഒരല്പം പ്രഷർ ഒക്കെ അപ്ലൈ ചെയ്തു കഴിഞ്ഞാൽ ലൈറ്റ് ആയിട്ട്.

വളയത്തക്ക രീതിയിലുള്ള രണ്ടാമത്തെ തരം തള്ളവിരൽ മൂന്നാമത്തേത് എന്ന് പറയുന്നത് നല്ല വൃത്തിയായിട്ട് വളയുന്ന ചെറുതായിട്ട് ഡിഗ്രി വരെ നല്ല ഫ്ലെക്സിബിൾ ആയിട്ട് വളയുന്ന മൂന്നാമത്തെ തരം തള്ളവിരൽ. ഈയൊരു മൂന്നുതരം തള്ളവിരൽ ആണ് ഏതൊരു മനുഷ്യനെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ കയ്യിൽ ഉണ്ടാകുന്നത്. ഇപ്പം ഈ മൂന്ന് തള്ളവിരൽ ഘടനയുമായി ബന്ധപ്പെട്ട ആ വ്യക്തിയുടെ.

ജീവിതത്തിൽ സംഭവിക്കുന്നത് ആ വ്യക്തിയുടെ ജീവിതത്തിലുള്ള ചില രഹസ്യങ്ങൾ ഉണ്ട്. ആദ്യത്തേത് എന്ന് പറയുന്നത് ആ ഒന്നാമത്തെ തരം പെരുവിരൽ ആണ് തള്ളവിരൽ ആണ് അതായത് വളരെ സ്ട്രൈറ്റ് ആയിട്ടുള്ള വളരെ സ്റ്റിഫ് ആയിട്ടുള്ള നേരെയുള്ള തള്ളവിരൽ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.