നമ്മൾ മലയാളികൾ നിത്യേന വീട്ടിൽ വിളക്ക് കത്തിക്കുന്നവരാണ്. നിലവിളക്ക് ലക്ഷ്മി വിളക്ക് അകൽ വിളക്ക് ഏതുമാകട്ടെ നമ്മൾ ദിവസേന രണ്ടു തവണ വിളക്ക് കത്തിക്കാറുണ്ട്. രാവിലെ കുളിച്ച് വൃത്തിയായി ശുദ്ധിയോട് കൂടി പൂജാമുറിയിൽ കയറി വിളക്ക് കത്തിക്കുന്നു അതുപോലെതന്നെ സന്ധ്യാസമയത്ത് എത്തിക്കുന്നു. രണ്ടുനേരം കത്തിക്കാൻ പറ്റിയില്ലെങ്കിലും സന്ധ്യയ്ക്ക് നിർബന്ധമായും .
വിളക്ക് കത്തിക്കുന്നവരാണ് നമ്മളിൽ 99% ആളുകളും. സന്ധ്യാ സമയത്ത് നമ്മൾ വിളക്ക് കത്തിക്കുന്നു. രാവിലെ കുളിച്ച് വൃത്തിയായി ശുദ്ധിയോട് കൂടി പൂജാമുറിയിൽ കയറി വിളക്ക് കത്തിക്കുന്നു അതുപോലെതന്നെ സന്ധ്യാസമയത്ത് നമ്മൾ വിളക്ക് കത്തി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദിവസം ഉപയോഗിച്ച് തിരി ഒരിക്കലും പിറ്റേദിവസം ഉപയോഗിക്കാൻ പാടില്ല എന്നാൽ എണ്ണ ഉപയോഗിക്കാൻ.
സാധിക്കുന്നതാണ്. നമ്മൾ പല ചെയ്യുന്ന തെറ്റ് അതുപോലെ തന്നെ കത്തിച്ച് വീടിന്റെ എവിടെയെങ്കിലും വലിച്ചെറിയുന്നത് കാണാൻ സാധിക്കും എന്നാൽ അതുപോലെ ചെയ്യുന്നതും വളരെയധികം തെറ്റായിട്ടുള്ള ഒരു കാര്യമാണ്. നമ്മളുടെ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ ക്ഷണിച്ചുവരുത്തും വളരെ ദോഷമുള്ള ഒരു കാര്യമാണ്. മാറ്റുന്നതിൽ തെറ്റില്ല വലിച്ചെറിയരുത് വലിച്ചെറിയുകയാണെങ്കിൽ നമ്മുടെ.
വീടിന്റെ പരിസരങ്ങളിലായി വലിച്ചെറിയുന്നത് അത് മറ്റുള്ളവർക്ക് ചവിട്ടുന്നതിന് ഇടയാകും രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് അത് പക്ഷികൾ മൃഗങ്ങളോ അത് എടുത്തു കൊണ്ടു പോകുന്നതിന് അല്ലെങ്കിൽ അത് കഴിക്കുന്നതിനും കാരണമാകും ഇതെല്ലാം തന്നെ വളരെയധികം ദോഷം ചെയ്യുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഒരു ദിവസം നമ്മൾ കത്തിക്കുന്ന നമ്മൾ വലിച്ചെറിയാൻ പാടില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.