കാൽസ്യം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള പോഷകങ്ങളിൽ ഒന്നാണ്.ഈ പോഷകം നമ്മുടെ പല്ലിന്റെയും എല്ലിന്റെയും ബലത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.കാൽസ്യം ചെയ്യുന്ന മറ്റു പ്രധാന ധർമ്മങ്ങൾ എന്നു പറയുന്നത് രക്തചക്രമണം പേശികളുടെ നിർമ്മാണം തലച്ചോറിൽ നിന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് സന്ദേശം എത്തിക്കുക തുടങ്ങിയവയെല്ലാം കാൽസ്യം വളരെയധികം ഉപകാരപ്രദമാകുന്നതാണ്.നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ആണ് കാൽസ്യം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്.
അല്ലാതെ സ്വന്തമായിട്ട് കാൽസ്യം നമ്മുടെ ശരീരം ഉത്പാദിപ്പിക്കുന്നില്ല. നമ്മൾ എത്ര കാൽസ്യമുള്ള ഭക്ഷണം കഴിച്ചാലും നമ്മുടെ ശരീരത്തിന് പൂർണ്ണമായും അത് ലഭിക്കണമെങ്കിൽ വിറ്റാമിൻ ഡി വളരെ അത്യാവശ്യമാണ്. ഡോക്ടർ വിശദീകരിക്കുന്നത് ഇങ്ങനെയാണ് സ്ത്രീകളുടെ ശരീരഘടനക്കും ആർത്തവസംബന്ധമായ ബുദ്ധിമുട്ടുകൾക്കും പരിഹാരിക്കുന്നതിനും അവർക്ക് പുരുഷന്മാരെക്കാൾ കൂടുതൽ കാൽസ്യം വളരെ അത്യാവശ്യമാണ്. അതായത് പുരുഷന്മാരെക്കാൾ കൂടുതൽ കാൽസ്യത്തിന്റെ ആവശ്യം സ്ത്രീകൾക്കാണ് എന്നാണ് പറഞ്ഞുവരുന്നത്.
കാൽസ്യവും വിറ്റാമിൻ ഡി യും നമ്മുടെ ശരീരത്തിന് നേടുന്നതിനും ശരിയായ പ്രവർത്തിക്കുന്നതിനും ഉള്ള ഏറ്റവും പ്രധാനപ്പെട്ട രണ്ട് ധാതുക്കളാണ്.കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം നമ്മുടെ അസ്ഥികൾ കൂടുതൽ ദുർബലമാകുന്നത് തടയുവാനും ശക്തമായി നിലനിർത്തുവാനും സഹായിക്കുന്നു.നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തിന് കാൽസ്യം വളരെ ആവശ്യമാണ് ഇത് വിറ്റാമിൻ ഡി വഴിയാണ് ശരീരത്തിലേക്ക് ആകീരണം ചെയ്യപ്പെടുന്നത് ആവശ്യത്തിന് ലഭിക്കാത്ത ആ സ്ത്രീകൾ ദുർബലമാകുന്നതിലേക്കും പൊട്ടുന്നതിലേക്കും.
നയിക്കുന്നത് വിറ്റാമിൻ ഡിയുടെ അഭാവം മൂലമാണ്. വിറ്റാമിൻ ഡി യുടെ കുറവുമൂലം അസ്ഥികൾക്ക് ഒഴിവുകളും മറ്റു രോഗങ്ങൾക്കും വഴിവയ്ക്കുകയും ചെയ്യുന്നു. മറ്റൊരു കാര്യം ശരീരഭാരം കുറയ്ക്കുവാനും കാൽസ്യം സഹായിക്കുന്നുണ്ട് നിങ്ങളുടെ കുട്ടികളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് ലഭിക്കുന്നത് അവരുടെ ആരോഗ്യത്തിന് അത്യാവശ്യമാണ് കുട്ടിക്കാലത്ത് ശക്തമായ എല്ലുകൾ ഉണ്ടാകുന്നത് ജീവിതത്തിൽ ഉടനീളം നല്ല ആസ്തികരുടെ ആരോഗ്യത്തിന് കാൽസ്യം പ്രധാനവുമാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.