ഈ ഗുണങ്ങളെല്ലാം തന്നെ രാവിലെ ഉണക്കമുന്തിരി കഴിച്ചാൽ ലഭിക്കും.

ഡ്രൈ ഫ്രൂട്ട്സുകളിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങി കഴിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി എന്ന് പറയുന്നത് ഇതിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും എല്ലാം തന്നെ അടങ്ങിയിരിക്കുന്നു. ഒന്നര കപ്പ് ഉണക്കമുന്തിരിയിൽ 217 കലോറിയും 47 ഗ്രാം ഷുഗറും അടങ്ങിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.ഉണക്കമുന്തിരിയിൽ ഇതിനൊക്കെ പുറമേ അയൺ ബി കോംപ്ലക്സ് വിറ്റാമിനുകൾ കോപ്പർ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ.

   

പതിവായി ഇവ കഴിച്ചാൽ ഇരുമ്പിന്റെ അഭാവം നമ്മുടെ ശരീരത്തിൽ നിന്ന് അകറ്റാൻ ആയിട്ട് സാധിക്കും ഇതുമൂലം വിളർച്ച തടയുവാനും സാധിക്കും.ഉണക്കമുന്തിരി പതിവായി കഴിക്കുകയാണ് എങ്കിൽ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്തുവാനും ഉണക്കമുന്തിരി നമ്മളെ സഹായിക്കുന്നുണ്ട് ഉണക്ക മുന്തിരിയിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട് അതിനാൽ ഇവ എല്ലുകൾക്ക് വളരെയേറെ ശക്തി ഉള്ളതാക്കും.

മലയാളികൾ ഉണക്കമുന്തിരി ഉപയോഗിക്കാത്ത മധുര പലഹാരങ്ങൾ വളരെ കുറവായിരിക്കും പായസത്ത മറ്റ് പലഹാരങ്ങളിലും രുചിക്കായി ചേർക്കുന്നതിനപ്പുറം ഉണക്കമുന്തിരിക്ക് ഒരുപാട് ഗുണങ്ങളുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല എന്നതാണ് സത്യം കരളിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുവാൻ മികച്ച മാർഗങ്ങളിൽ ഒന്നുതന്നെയാണ് ഉണക്കമുന്തിരി എന്നു പറയുന്നത്.ചില പഠനങ്ങൾ പറയുന്നത്.

രക്തത്തിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ പുറന്തള്ളുവാൻ ഉണക്കമുന്തിരിക്ക് സാധിക്കും എന്ന് തന്നെയാണ് ഉണക്കമുന്തിരി രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഹൃദയ ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഉണക്കമുന്തിരി കഴിക്കുന്നത് മൂലം ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുവാനും അതുപോലെതന്നെ മലബന്ധം തടയുന്നതിനും രാവിലെ ഉണക്കമുന്തിരി കഴിക്കുന്നത് വളരെ നല്ലതാണ്. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കാണുക.