ഒരാളുടെ സൗന്ദര്യത്തെ സംബന്ധിച്ചിടത്തോളം അവരുടെ മുടിക്ക് വളരെയധികം പ്രാധാന്യമുണ്ട്. നല്ല ഇടക്കുള്ള മുടി ഉള്ളത് ഇപ്പോഴും സ്ത്രീക്ക് വളരെയധികം സൗന്ദര്യം നൽകുന്ന ഒന്നുതന്നെയായിരിക്കും. എന്നാൽ ഇത്തരത്തിൽ സ്ത്രീ സ്വാതന്ത്ര്യത്തിന് വളരെയധികം പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും മുടികൊഴിച്ചിൽ എന്നത് പല കാരണങ്ങൾ കൊണ്ട് മുടികൊഴിയുന്നതിന് സാധ്യത കൂടുതലാണ് മുഴുക്കുഴി എന്നത് പലപ്പോഴും നമുക്ക്.
പ്രായം കൂടുതൽ തോന്നിപ്പിക്കുന്നതിനും അതുപോലെതന്നെ മുടിയെ സ്നേഹിക്കുന്നവർക്ക് വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുന്നതിനും ഇത് വളരെയധികം കാരണമാകുന്നതായിരിക്കും. മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് ഒത്തിരി കാരണങ്ങളുണ്ട് താരൻ അതുപോലെ തന്നെ വെള്ളം മാറി കുളിക്കുന്നത് ക്ലോറിൻ അടങ്ങിയ വെള്ളം ഉപയോഗിച്ച് കഴുകുന്നത് എല്ലാം മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ തന്നെയാണ്.
മുടികൊഴിച്ചിൽ പരിഹരിക്കുന്നതിന് വേണ്ടി പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് ഇത്തരത്തിൽ കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതിന് കാരണമായിത്തീരുന്നു കാരണം ഇത്തരം ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കൽ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
അതുകൊണ്ടുതന്നെ നല്ല മുടി ആഗ്രഹിക്കുന്നവർ എപ്പോഴും മുടിയുടെ സംരക്ഷണത്തിന് പ്രകൃതിദത്ത മാർഗ്ഗങ്ങളെ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളതും നല്ല ആരോഗ്യമുള്ള മുടി തഴച്ചു വളരുന്നതിന് മുടികൊഴിച്ചിൽ തടയുന്നതിനും താരൻ പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് ചെമ്പരത്തി പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികരും വളരെയധികം തന്നെ ചെമ്പരത്തി മുടിയുടെ സംരക്ഷണത്തിന് ഉപയോഗിച്ചിരുന്നു .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.