ചോറ്റാനിക്കര അമ്മയ്ക്ക് വൃശ്ചികം തീരുന്നതിനും മുൻപ് ഈ വഴിപാട് ചെയ്താൽ അനുഗ്രഹങ്ങൾ ലഭ്യമാകും.

ജഗദ്ഗുരു ശങ്കരാചാര്യരോടൊപ്പം കേരളത്തിലേക്ക് പുറപ്പെട്ട മൂകാംബിക ദേവി ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്. ഒരു കാരണവശാലും തിരിഞ്ഞു നോക്കരുത് മുന്നോട്ട് തന്നെ പോകണം. കുറേ ദൂരം യാത്ര ചെയ്തു കഴിഞ്ഞപ്പോൾ ദേവിയുടെ കാൽചിലമ്പിന്റെ ശബ്ദം കേൾക്കാതെ ആയി. ശങ്കരൻ തിരിഞ്ഞുനോക്കി വാക്ക് തെറ്റിച്ചതിനാൽ ഇനി ഒരടി മുന്നോട്ടില്ല എന്ന് പറഞ്ഞു ദേവി കോപിഷ്ഠയായി വീണ ശങ്കരന്റെ അപേക്ഷ മാനിച്ച് ദേവി അരുൾ ചെയ്തു.

   

ദിവസവും രാവിലെ ഞാൻ ചോറ്റാനിക്കരയിൽ വന്ന് എന്റെ ഭക്തർക്ക് ദർശനം നൽകി കൊള്ളാം എന്റെ സാന്നിധ്യം എല്ലാദിവസവും രാവിലെ ചോറ്റാനിക്കരയിൽ ഉണ്ടാകുമെന്ന്. ചോറ്റാനിക്കര അമ്മയുടെ നടയിൽ നമ്മൾ ചെയ്താൽ നമുക്ക് 100% ഫലം കിട്ടുന്ന ഒരു വഴിപാടിനെ കുറിച്ച് ആണ്. നമ്മളെല്ലാവരും ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ കൊണ്ട് വലയുന്നവരാണ് നമ്മുടെ ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളും.

സ്വപ്നങ്ങളും ഒക്കെ പേറി ഓരോ ദിവസവും ജീവിക്കുന്നവരാണ്. നമ്മുടെ ജീവിതത്തിലെ ആഗ്രഹങ്ങളെല്ലാം നമുക്ക് നടന്നു കിട്ടാൻ ചോറ്റാനിക്കരയിൽ നമ്മൾ ചെയ്യേണ്ട ഒരു വഴിപാടിനെ. വിളിച്ചാൽ വിളിപ്പുറത്തുള്ള അമ്മയാണ് ചോറ്റാനിക്കര അമ്മ ശക്തി സ്വരൂപണിയാണ് ആദിപരാശക്തി അമ്മ മഹാമായ സർവശക്തനാണ് ചോദ്യം എന്നു പറയുന്നത്. ദേവി മൂന്നു ഭാവത്തിലാണ്.

നമുക്ക് ദർശനം നൽകുന്നത് പ്രഭാതത്തിൽ മൂകാംബിക ദേവി ഭാവത്തിലും ഉച്ചയ്ക്ക് ഭദ്രകാളി അമ്മയായിട്ടും വൈകുന്നേരം ദുർഗ്ഗാദേവി ആയിട്ടുമാണ് ദേവിദർശനം നൽകുന്നത്. നമ്മൾ എന്ത് കാര്യം ദേവിയോട് പ്രാർത്ഥിച്ചാലും എന്ത് കാര്യം മനസ്സിൽ നേർന്ന് ദേവിയുടെ പാദത്തിന്റെ അർഥിച്ചാലും ദേവി അതെല്ലാം നമുക്ക് സഫലമാക്കി തരുന്ന അപൂർവ്വ അത്യപൂർവ്വ ശക്തിയാണ് അമ്മ മഹാമായ ചോറ്റാനിക്കര അമ്മ എന്ന് പറയുന്നത് . തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.