നമ്മളെല്ലാവരും ജീവിതത്തിൽ ആഗ്രഹങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നവരാണ് ഒരുപാട് ആഗ്രഹങ്ങൾ ഒന്നുമില്ലെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഒന്നോ രണ്ടോ ആഗ്രഹങ്ങൾ ദൈവമേ ഇതൊന്നും നടന്ന് കിട്ടിയിരുന്നെങ്കിൽ സഫലമായിരുന്നെങ്കിൽ എന്ന് ദിവസവും മനസ്സിൽ പ്രാർത്ഥിക്കുന്നവരാണ് ഈശ്വരനോട് പറയുന്നവരാണ് നമ്മൾ ഓരോരുത്തരും. ഈ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആണ് ഓരോ ദിവസവും നമ്മളെ മുന്നോട്ടു നയിക്കുന്നത്.
നമ്മുടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് പറയുന്നത് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നതും അത്തരത്തിൽ ഒരു കാര്യമാണ്. അതായത് നമ്മുടെ മനസ്സിൽ നമ്മൾ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും നമുക്ക് നടന്നു കിട്ടാനായിട്ട് നമ്മുടെ ആ മനസ്സിലുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെടാൻ ആയിട്ട് ഇന്നത്തെ ഈ ഒരു ദിവസം അതായത് ഇന്നത്തെ സ്കന്ദഷഷ്ടി ദിവസം നമുക്ക് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യം ഒരു പ്രാർത്ഥന പറ്റിയാണ്.
പറയുന്നത്. കാര്യങ്ങൾ ഒന്നുമില്ല നിങ്ങൾക്ക് എല്ലാവർക്കും വീട്ടിലിരുന്ന് തന്നെ ഒരു പേപ്പറും ഒരു പേനയും ഉണ്ടെങ്കിൽ നിങ്ങളുടെ ആഗ്രഹം നിങ്ങളുടെ സ്വപ്നം എന്താണ് എന്നുള്ളത് നിങ്ങൾക്ക് നടത്തിയെടുക്കാൻ സാധിക്കുന്നതാണ്. സുബ്രഹ്മണ്യ ഭഗവാന്റെ അനുഗ്രഹം ഇങ്ങനെ ചൊരിയപ്പെടുന്ന ഭഗവാന്റെ പൂർണ്ണ ശക്തി നമുക്ക് അനുഭവിച്ച അറിയാൻ പറ്റുന്ന ഈ ഒരു സ്കന്ദശൃഷ്ടി നാളിൽ ഞാൻ ഈ പറയുന്ന കർമ്മം നിങ്ങളൊന്നു ചെയ്തു നോക്കൂ.
നിങ്ങളുടെ ആഗ്രഹം നിങ്ങളുടെ സ്വപ്നം അതിനെ എത്ര വലുതായാലും ഈ ലോകം മുഴുവൻ നിങ്ങൾക്കെതിരെ നിൽക്കുകയാണ് പറ്റില്ല നിങ്ങൾക്ക് നടത്താൻ സമ്മതിക്കില്ല എന്ന് പറഞ്ഞാൽ പോലും ഭഗവാൻ നിങ്ങൾക്ക് നടത്തിത്തരും കാര്യം നിങ്ങൾക്ക് നടന്നു കിട്ടും അത്തരത്തിൽ ശക്തിയുള്ള ഒരു കാര്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.