ഈ ചെടിയുടെ പൂക്കൾ ആരോഗ്യത്തിന് അത്യുത്തമം…

ആരോഗ്യ സംരക്ഷണത്തിനും നമ്മുടെ പ്രകൃതി ഒരു വരദാനമാണ് ഇന്ന് തന്നെ പറയാൻ സാധിക്കും. ഒത്തിരി ആരോഗ്യപ്രശ്നങ്ങൾക്കുള്ള നിരവധി ഔഷധങ്ങളാണ് നമ്മുടെ പ്രകൃതിയിൽ ലഭ്യമാകുന്നത്. മാനസിക രോഗങ്ങൾക്കുള്ള മരുന്നായി സംഘപുഷ്പം ഉപയോഗിക്കുന്നുണ്ട്. പുഷ്പത്തിന്റെ വേരുകളിൽ ജീവിക്കുന്ന സൂക്ഷ്മജീവികൾക്ക് മണ്ണിലെ നൈട്രജന്റെ തോതും അതുവഴി ഫലഭൂയിഷ്ടതയും വർധിപ്പിക്കുവാൻ കഴിയും അതുകൊണ്ടുതന്നെഇത് വളരെയധികം.

   

പാരിസ്ഥിതിക പ്രാധാന്യമുള്ള സസ്യം കൂടിയാണ്. കോളിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റർ പ്രകൃതിദത്തമായി അടങ്ങിയിരിക്കുന്നതിനാൽ ഇതിനെ തലച്ചോറിലെ പ്രവർത്തനങ്ങളെ സുഗമമാക്കാനുള്ള അതേ സവിശേഷമായിട്ടുള്ള കഴിവുണ്ട്. പൂവ് ഇട്ട് ആവി പിടിക്കുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കും നീല ശങ്കുപുഷ്പത്തിന്റെ ചെടി കഷായം വെച്ചു കുടിക്കുന്നത് ഉന്മാദം ശ്വാസരോഗം ഉറക്കമില്ലായ്മ എന്നിവയ്ക്ക് ഫലപ്രദമാണ്.

പേര് പശുവിൻപാലിൽ അരച്ചു കലക്കി വയറിളക്കാൻ ആയി ഉപയോഗിക്കാറുണ്ട്. വീക്കം ഇല്ലാതാക്കാനും ഇതിന്റെ പേര് ഉപയോഗിക്കാറുണ്ട് പനി കുറയ്ക്കുവാനും ശരീരബലം ഉണ്ടാകുവാനും മാനസികരോഗ ചികിത്സക്കും ശങ്കുപുഷ്പം എന്ന ഈ ഔഷധസസ്യം ഉപയോഗിച്ചുവരുന്നു. ബുദ്ധിശക്തിക്കും ധാരണശക്തിക്കും ശങ്കുപുഷ്പത്തിന്റെ വേരെ പച്ചയ്ക്ക് അരച്ച് മൂന്ന് ഗ്രാമെടുത്ത് നെയ്യിൽ വെണ്ണയിലോ ദിവസവും രാവിലെ സേവിച്ചാൽ മതി ഇതിന്റെ ഇല കട്ടായം വെച്ച് ഉണ്ടാകുന്ന വ്രണങ്ങൾ ഒക്കെ കഴുകാൻ ഉപയോഗിക്കാറുണ്ട്. ഇന്നലെ റൈസോബിയ എന്ന ബാക്ടീരിയയുമായി.

ബന്ധം സ്ഥാപിക്കുന്ന സംഘത്തിന്റെ പേരുകൾ വളരെയേറെ ഉപകാരിയായി വർത്തിക്കുന്നു. ബാക്ടീരിയ അന്തരീക്ഷത്തിലെ നൈട്രജനെ ചെടികൾക്ക് ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാൻ പ്രധാന പങ്കുവഹിക്കുന്നതാണ്. അങ്ങനെ നൈട്രജൻ സമ്പുഷ്ടമായ കലകൾ മണ്ണിലേക്ക് ചേരുകയും ഗുണനിലവാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.. ഈ ചെടി നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലാണ് വളരാൻ കൂടുതലും അനുയോജ്യമായത് വെള്ളം വളരെ കുറച്ചുമതി വരൾച്ചയെ പ്രതിരോധിക്കാൻ ഈ ചെടിക്ക് ശേഷിയുണ്ട്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.