ഇത്തരത്തിൽ പഴങ്ങൾ ഇഷ്ടമുള്ളവർ ആണോ നിങ്ങളെങ്കിൽ ഫാറ്റി ലിവറിനെ പേടിക്കുക

ഭക്ഷണങ്ങൾ നിയന്ത്രിച്ചാൽ മാത്രമേ ഫാറ്റി ലിവർ എന്ന രോഗത്തെ തടയുവാൻ ആയിട്ട് നമുക്ക് സാധിക്കുകയുള്ളൂ.ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ എന്നു പറയുന്നത് കണ്ണ് തോക്ക് നഖം എന്നിവ മഞ്ഞനിറം ആകുക ശർദ്ദി അടിവയറ്റിൽ നീര് വരുക വിശപ്പില്ലാതിരിക്കുക ഇവയൊക്കെയാണ് ഫാറ്റി ലിവർ ഉണ്ടാകുന്ന ഒരാളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ.ലിവർ രോഗമുള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ട .

   

ചില സാധനങ്ങൾ ഉണ്ട് അല്ലെങ്കിൽ ചില ഭക്ഷണസാധനങ്ങൾ ഉണ്ട് ഇവയൊക്കെ ഏതാണെന്ന് നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം വളരെ വിശദമായി തന്നെ നമുക്ക് ഡോക്ടർ വിശദീകരിച്ച് നൽകുന്നു.നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്ന് തന്നെയാണ് കരൾ എന്ന് പറയുന്നത്.ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട രോഗം എന്ന് പറയുന്നത് ഫാറ്റി ലിവർ.

ഡിസീസ് തന്നെയാണ്.മദ്യപാനം മൂലം ഉണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ എന്നും നോൺ ആൾക്കഹോളിക് ഫാറ്റിലിവർ ഉള്ള എല്ലാവർക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല പക്ഷേ ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം കോശങ്ങൾക്ക് തകരാറ് ഉണ്ടാക്കുന്നു അതോടൊപ്പം തന്നെ നീർക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു. ലിവർ രോഗമുള്ളവർക്ക് ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ ഒന്നും ഉണ്ടാകാൻ സാധ്യതയില്ല രോഗം പുരോഗമിക്കുമ്പോൾ ചർമ്മത്തിൽ മഞ്ഞനിറം ഉണ്ടാവുകയും കരളിന്റെ പ്രവർത്തനം താറുമാറാകുമ്പോൾ.

ബിലീ റൂബിൻ അമിതമായി ചർമ്മത്തിന് താഴെ അടിഞ്ഞു കൂടുകയും ഇത് കൊണ്ടാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത് അടിവയറ്റിലെ വീക്കം വീർത്ത വയർ എന്നിവയൊക്കെയാണ് ചിലരെ ബാധിക്കുന്ന ലക്ഷണങ്ങൾ.ഫാറ്റി ലിവർ ഉള്ള ആളുകൾ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ ആണെന്നും അല്ലെങ്കിൽ നമ്മുടെ നിത്യജീവിതത്തിൽ നിന്ന് നമ്മൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ ആണ് എന്നും വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.