കൊളസ്ട്രോളിനെ കുറയ്ക്കുവാനായിട്ട് നമ്മൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

കൊളസ്ട്രോൾ ഉണ്ട് എന്ന് നമ്മൾ അറിയുമ്പോൾ തന്നെ ആദ്യം തന്നെ നമ്മൾ ചെയ്യുന്നത് നമ്മൾ പതിവ് രീതിയിൽ കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണങ്ങളെല്ലാം തന്നെ മാറ്റുന്നു എന്നിട്ടും നമുക്ക് കൊളസ്ട്രോൾ കുറയുന്നില്ല.ഈ വീഡിയോയിലൂടെ ഇദ്ദേഹം പറഞ്ഞു തരുന്നത് കൊളസ്ട്രോൾ കുറയുവാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണ് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണ്.

   

എന്നതിനെ കുറിച്ചാണ്.  വളരെ വിശദമായി തന്നെ ഇദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് നമ്മൾ പതിവായിട്ട് കഴിക്കുന്ന ആഹാരീതി മാറ്റിയിട്ട് പോലും കുറയാത്തത് എന്ന് ഇദ്ദേഹം വിശദീകരിച്ചു നൽകുന്നു. അതിനു മനസ്സിലാക്കേണ്ടത് ഏതൊക്കെ ഭക്ഷണങ്ങളാണ് നമുക്ക് കൊളസ്ട്രോൾ ഉണ്ടാക്കുന്നത് എന്ന് തിരിച്ചറിയുക എന്നുള്ളതാണ് പ്രധാനം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ എണ്ണയും സാധനങ്ങളും അല്ലെങ്കിൽ .

കൊഴുപ്പിൽ ഭക്ഷണത്തിന് കൊഴുപ്പ് എന്നും എല്ലാം തന്നെയുള്ള നമ്മുടെ ശരീരത്തിലുള്ള ഉയർന്ന കൊളസ്ട്രോളിന്റെ 20% മാത്രമാണ് കൂട്ടുന്ന ഒരു ഘടകമാക്കുന്നത്. ബാക്കി 80 ശതമാനവും നമ്മുടെ കരൾ തന്നെയാണ് കൂടുതലായിട്ട് കൊഴുപ്പ് പ്രൊഡ്യൂസ് ചെയ്യുന്നത്. കൊഴുപ്പ് അധികമായി ഉണ്ടായിക്കഴിഞ്ഞാൽ നമുക്ക് ഹൃദ്രോഗം പോലുള്ള രോഗങ്ങൾ വരുന്നു ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണ് ഇത്തരത്തിലുള്ള രോഗങ്ങൾ വരുവാനുള്ള കാരണം ഇതിന് പ്രധാനമായി പറയുന്നത് ഭക്ഷണം വ്യായാമം ജീവിതരീതി എന്നിവ മൂന്നുമാണ് പ്രതിരോധത്തിന്റെ.

അടിസ്ഥാനത്തിൽ ഭക്ഷണത്തിൽ നിന്ന് കൂടുതലായി കിട്ടുന്ന കൊളസ്ട്രോളിന്റെ കാര്യത്തിൽ ചില ആഹാരസാധനങ്ങൾ കുറയ്ക്കുകയും മറ്റു ചിലത് കൂടുതലായി ഉൾക്കൊള്ളുകയും നിയന്ത്രിക്കുകയും ആണ് വേണ്ടത്. അത്തരത്തിൽ നമ്മൾക്ക് നമ്മുടെ ജീവിതശൈലിയിൽ നിന്ന് ആഹാരസാധനങ്ങൾ കുറയ്ക്കേണ്ട ആഹാരങ്ങൾ എന്തൊക്കെയാണ് അല്ലെങ്കിൽ ഏതാണ് കൂടുതലായി ഉൾക്കൊള്ളിക്കേണ്ടത് എന്നതിനെ കുറിച്ച് വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്ന കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.