വളരെ എളുപ്പത്തിൽ ബിപി നോർമലാക്കാൻ ഈയൊരു കാര്യം ശ്രദ്ധിച്ചാൽ മതി.

ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ജീവിതശൈലി രോഗമാണ് ബ്ലഡ് പ്രഷർ എന്നത് ബ്ലഡ് പ്രഷർ പരിഹരിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും നമുക്ക് പരിഹരിക്കുന്നത് നോർമലായി നിലനിർത്തുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എല്ലാം എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.

   

എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം. നമ്മുടെ രക്തക്കുഴലുകളിലൂടെ നമ്മുടെ രക്തം പ്രവഹിക്കുമ്പോൾ ഉണ്ടാകുന്നഒന്നാണ് ബ്ലഡ് പ്രഷർ എന്ന് പറയുന്നത്.ബിപി പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത് സിസ്റ്റോളിക് ബ്രഷറും ഡയാസ്റ്റോളിക് പ്രഷറുംരണ്ടുതരത്തിലായാണ് ബിപിഎപരിഗണിക്കുന്നത്.നോർമലി ബിപിയുടെ റേഞ്ച് എന്ന് പറയുന്നത് 120/80 നോർമൽ റേഞ്ച് എന്ന് പറയുന്നത് ഇതിൽ പ്രായ വ്യത്യാസം അനുസരിച്ച് ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകുന്നതായിരിക്കും.

എ ബി എങ്ങനെ നമുക്ക് മെഡിസിൻ ഇല്ലാതെ നോർമൽ ആക്കാൻ സാധിക്കുമെന്ന് അതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം. പ്രധാനമായും നമ്മുടെ ജീവിതശൈലയിൽ നല്ല മാറ്റം വരുത്തുക എന്നതാണ് ബിപി നോർമൽ ആക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട കാരണം ഇന്നത്തെ ജീവിതശൈലിയാണ് നമ്മുടെ പല ആരോഗ്യപ്രശ്നങ്ങൾക്കും പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്നത്. അതുപോലെതന്നെ നമ്മുടെ ഭക്ഷണ രീതിയിലുള്ള വ്യത്യാസം എപ്പോഴും നമ്മൾ പോളിഷ് ചെയ്ത ഭക്ഷണപദാർത്ഥങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്.

അതായത് പോളിഷ് ചെയ്ത റൈസും ഫാസ്റ്റ് ഫുഡും ഉപയോഗിക്കുന്നവരാണ് കൂടുതലും ഇത് ബിപിയും മറ്റും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നത് ആയിരിക്കും. തവിട് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നത് വളരെയധികം നല്ലതാണ്. ജീവിതശൈലി നല്ല രീതിയിൽ കൊണ്ടുവരുന്നവരുടെ ഇത്തരം പ്രശ്നങ്ങൾക്ക് വളരെ നല്ല രീതിയിൽ പരിഹാരം കാണുന്നതിനും സാധ്യമാകുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.