യൂറിക്കാസിഡ് കാരണം പലപ്പോഴും പലർക്കും ജോയിന്റുകളിൽ പല വേദനകളും നമുക്ക് ഉണ്ടാകാറുണ്ട് ഇത്തരക്കാർ ഡോക്ടറുടെ അടുത്ത് വരുമ്പോൾ അവർ പറയുന്ന ഒരു കാര്യം ഞങ്ങൾ റെഡ്മീറ്റ് കഴിക്കാറില്ല എന്നിട്ടും ഞങ്ങൾക്ക് യൂറിക്കാസിഡ് കൂടുന്നു ഇത് എന്തുകൊണ്ടാണ് എന്ന് അവർ ചോദിക്കാറുണ്ട്.പൂരിൻ ഉണ്ടാകുന്ന പ്രോട്ടീൻ ഉണ്ടാകുന്നതുകൊണ്ട് അതിൻറെ മെറ്റബോളിസം കൊണ്ടാണ് നമുക്ക് യൂറിക്കാസിഡ്.
ഉണ്ടാകുന്നത് എന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇതുമൂലം ഇത് കുറയ്ക്കുവാൻ ആയിട്ട് നമ്മൾ പല പയർ വർഗ്ഗങ്ങൾ ഒഴിവാക്കുന്നു അതുപോലെതന്നെ റെഡ് മീറ്റ് ഒഴിവാക്കുന്നു.യൂറിക്കാസിഡ് ഇന്നത്തെ കാലത്ത് പല ഒരു പ്രശ്നം തന്നെയാണ് യൂറിക്കാസിഡ് കൂടുന്നത് നല്ലത് അല്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ് യൂറിക്കാസിഡ് ഉയർന്നാൽ ഗൗട്ട് ഉണ്ടാവുകയും.
മൂത്രത്തിൽ കല്ലുണ്ടാവുകയും ഇതുമാത്രമല്ല ഇത് രക്തക്കുഴലിലെ ഉള്ളിലെ ലൈനിങ് നശിപ്പിക്കുകയും ചെയ്യുന്നു ഇത് അറ്റാക്ക് പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ വൃക്കയ്ക്ക് കൂടുതൽ സ്ട്രെയിൻ ഉണ്ടാവുകയും ഇത്തരക്കാരിൽ മൂത്രത്തിൽ പത കാണുവാൻ കാരണമാവുകയും ചെയ്യുന്നു ഇവർക്ക് വൃക്ക രോഗ സാധ്യത വളരെ കൂടുതലാണ് ഇത് കോശങ്ങൾക്ക് അനാവശ്യമായ സ്ട്രെസ്സ് ഉണ്ടാക്കുകയും കോശങ്ങൾക്ക് ഇൻഫർമേഷൻ സാധ്യത ഉണ്ടാവുകയും.
ഇത് ഡിപി ഹൃദയ പ്രശ്നങ്ങൾ തലച്ചോറിന് പ്രശ്നം എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു.ഇതിനുപുറമേ ഇത് സന്ധിവാതം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഇതിനകത്ത് തന്നെ യൂറിക്കാസിഡ് ഉയർന്നത് വളരെ സാധാരണമായി കാണരുത് എന്ന് തന്നെയാണ് പറയുന്നത് യൂറിക്കാസിഡ് കുറയ്ക്കുന്നതിന് വേണ്ട ചില കാര്യങ്ങളാണ് ഡോക്ടർ വിശദീകരിച്ചത് നൽകുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.