ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് പാദങ്ങൾ വിണ്ടുകീറുന്നത് പല കാരണങ്ങൾ കൊണ്ടും പാദങ്ങൾ വീണ്ടുകീറാറുണ്ട്.തണുപ്പുകാലമായാൽ കാലുകൾ വീണ്ടുകീറുന്നത് വളരെയധികം കൂടുന്നതായി നമ്മൾ കാണാറുണ്ട്. മറ്റു കാരണങ്ങൾ എന്നു പറയുന്നത് കാലുകളിലെ എണ്ണയുടെ അംശം കുറയുമ്പോൾ അങ്ങനെ കാണാറുണ്ട് അതുപോലെതന്നെ ചർമം വരണ്ട തൊലിയിൽ.
വീണ്ടുകീറലുകൾ ഉണ്ടാകുന്നു.ഉപ്പൂറ്റി മറയാത്ത ചെരുപ്പുകൾ ഉപയോഗിക്കുന്നതും അതുപോലെതന്നെ ചെരുപ്പുകൾ ഉപയോഗിക്കാതെ നടക്കുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ ആയിട്ട് ഒരു കാരണമാണ് കൂടാതെ ഹൈഹീൽസ് ഉപയോഗിക്കുന്നതും ഒരുപാട് നേരം നിൽക്കുന്നതും ഒക്കെയുള്ള കാലുകൾ വീണ്ടുകീറാൻ കാരണമാകാറുണ്ട്.ഉപ്പൂറ്റി വീണ്ടു കീറുന്നത് ഒഴിവാക്കുവാനായി .
നമ്മുടെ പാദങ്ങൾക്ക് ശരിയായ സംരക്ഷണം കൊടുക്കുന്നത് വഴി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കും. വീണ്ടു കീറുന്നത് ഒഴിവാക്കുന്നതിനായി ചില കാര്യങ്ങൾ ഇവിടെ പറയുന്നു അത്തരത്തിലുള്ള കാര്യങ്ങൾ ഒന്ന് ഫോളോ ചെയ്യുകയാണ് എങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കി എടുക്കുവാൻ ആയിട്ട് നമുക്ക് സാധിക്കും. ആദ്യം നമ്മൾ ഇളം ചൂടുവെള്ളത്തിൽ കുറച്ച് തുള്ളി വെളിച്ചെണ്ണ ഒഴിക്കാം അതിനുശേഷം ഇതിലേക്ക് കാലുകൾ മുക്കിവയ്ക്കുന്നത് വളരെ നല്ലതാണ്.
കുറച്ച് സമയം ആ ദ്രാവകം ആയിട്ടുള്ള സോപ്പ് വെള്ളത്തിൽ നമ്മൾ കാലുകൾ മുക്കിവച്ച് കുതിർത്ത് എടുക്കുന്നത് വളരെ നല്ലതുതന്നെയാണ് ശേഷം കോട്ട തുണികൊണ്ട് കാലുകൾ നന്നായി തുടയ്ക്കുക. ഇതിനുശേഷം കാലുകളിൽ പുരട്ടുന്ന ഒന്ന് രണ്ടു മാർഗ്ഗങ്ങളെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ഉള്ള ലിങ്കിൽ അമർത്തുക.