നമ്മുടെ ശരീരത്തിൽ പ്രമേഹം ഉണ്ട് എന്ന് പറഞ്ഞാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു മെറ്റബോളിക് സിൻഡ്രം ആണ് പ്രമേഹം എന്ന് പറയുന്ന രോഗം. ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ഗ്ലൂക്കോസിന് ഊർജ്ജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉല്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ് ഈ ഇത്തരത്തിലുള്ള ഊർജ്ജത്തെ കോശങ്ങളിലേക്ക് എത്തിക്കുവാനുള്ള സൗകര്യവും.
ഇത് ചെയ്തുകൊടുക്കുന്നു.ഇങ്ങനെ സംഭവിക്കുന്ന കാര്യങ്ങളിൽ ഇൻസുലിൻ ഉൽപാദനത്തിൽ എന്തെങ്കിലും ഒരു പ്രശ്നം നേരിട്ടാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുകയും അതോടൊപ്പം തന്നെ ഭക്ഷണത്തിലും ജീവിതരീതിയിലും വരുത്തുന്ന വ്യത്യാസങ്ങൾ ആരോഗ്യവും ദീർഘായുസ്സ് നിലനിർത്തണം നമുക്ക് സാധിക്കുകയും ചെയ്യുന്നു എന്നാൽ നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം അനാരോഗ്യത്തിലേക്കും.
അതുപോലെതന്നെ ഗുരുതരമായിട്ടുള്ള പ്രശ്നങ്ങളിലേക്കും കാരണമാകുന്നു. പ്രമേഹം എന്ന പ്രശ്നം ഉണ്ടാകുന്നത് ക്രമേണ അതായത് അറിയാതെ തന്നെ സംഭവിക്കുന്ന ഒരു കാര്യം തന്നെയാണ് അതുകൊണ്ട് തന്നെ എപ്പോഴാണ് രോഗം ആരംഭിച്ചത് എന്ന് വളരെ കൃത്യമായി പറയുവാൻ ആയിട്ട് നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു ഒരിക്കൽ രോഗം വന്നു കഴിഞ്ഞാൽ സാധാരണഗതിയിൽ നിശേഷം അത് മാറാൻ സാധ്യത വളരെ കുറവാണ് എന്നാൽ കൃത്യമായ ചികിത്സയും അതുപോലെതന്നെ നമ്മുടെ ജീവിതശൈലിയിൽ .
വരുത്തുന്ന മാറ്റങ്ങളും ഒക്കെ കൊണ്ട് തന്നെ നമുക്ക് പൂർണ്ണമായി ആരോഗ്യവാനായി തന്നെ ദീർഘകാലം ജീവിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കാറുണ്ട് ഇത്തരത്തിൽ കാര്യങ്ങൾ മെനക്കെടാറില്ല എന്ന് തന്നെയാണ് നമ്മൾ പലരും പല ഡോക്ടർമാരും രോഗികളെ കുറിച്ച് പറയാറ് കാലവും നിലനിൽക്കുന്ന ഈ രോഗത്തിന്റെ വിവിധ ഘട്ടങ്ങളിൽ പല സംഗീർണതകളും നമുക്കുണ്ടാകുവാനുള്ള സാധ്യതയുണ്ട് പ്രമേഹത്തിന്റെ വിവിധ ഘട്ടങ്ങളിൽ അതിന്റെ സങ്കീർണതകളെ കുറിച്ചും വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു.