ഒരു വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാവണമെങ്കിൽ വളരെ അധികം ശ്രദ്ധിക്കേണ്ട ഒന്നുതന്നെയിരിക്കും ആ വീടിന്റെ വാസ്തു എന്നത് അതായത് വാസ്തു അനുസരിച്ച് വീട് പണിയുകയും ചെയ്യുകയും അതുപോലെ തന്നെ വാസ്തു അനുസരിച്ച് വീടുകളിൽ സാധനങ്ങൾ സെറ്റ് ചെയ്യുകയും ചെയ്യുന്നത് വീടുകളിൽ വളരെയധികം ഐശ്വര്യം കൊണ്ടുവരുന്നതിനും സമാധാനവും സന്തോഷവും നിറയ്ക്കുന്നതിനും.
സമ്പത്ത് വർധിക്കുന്നതിനും സഹായകരമാകുന്നതായിരിക്കും. വീട്ടിലെ ഓരോ വസ്തുക്കളും സൂക്ഷിക്കുന്നതിന് വാസ്തുശാസ്ത്രപരമായി ഓരോ സ്ഥാനങ്ങൾ ഉണ്ട്. താൻ തെറ്റിയാണ് ഇവ ഉള്ളതെങ്കിൽ ധനനഷ്ടം സ്വസ്ഥതക്കുറവ് കുടുംബാംഗങ്ങൾ തമ്മിൽ കലഹം അപകടങ്ങൾ തുടങ്ങി പല അനർത്ഥങ്ങളും സംഭവിച്ചേക്കും. ചിലത് നിസ്സാരമാണെന്ന് കരുതി നമ്മൾ ശ്രദ്ധിക്കാതെ ഇരിക്കും.
എന്നാൽ ഇത്തരത്തിൽ മാറ്റിനിർത്തുന്ന ചെറിയ കാര്യങ്ങൾ ആയിരിക്കും ഒരു പക്ഷേ വലിയ അനന്തരഫലങ്ങൾ ഉണ്ടാക്കുന്നത്. വീട്ടിൽ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ചൂല് ഇത്തരത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. പലരും ഇതിനെ അത്രത്തോളം ഗൗരവത്തിൽ കാണാറില്ല. എന്നാൽ ഇനിമുതൽ ആ മനോഭാവം മാറ്റിക്കോളൂ ധനപരമായ പുരോഗതിയെ വളരെയധികം സ്വാധീനിക്കുന്ന ഘടകമാണ് വീട്ടിലെ ചൂൽ എന്ന് മനസ്സിലാക്കുക. ഇല്ലാത്ത വീടുകൾ വളരെ അപൂർവമായിരിക്കുമല്ലോ പണ്ടുകാലത്ത് വീടുകളിൽ തന്നെയാണ്.
ഉണ്ടാക്കിയിരുന്നതെങ്കിൽ ഇന്ന് കടകളിൽ നിന്നും വാങ്ങുന്നു എന്നുള്ളതാണ് പ്രധാനമായ വ്യത്യാസം എങ്കിലും എങ്കിലും ഉപയോഗം ഒന്നുതന്നെയാണ് ചൂലുവെക്കുന്ന ദിശ എങ്ങനെ ഉപയോഗിക്കുന്നു എന്നീ കാര്യങ്ങൾ വീട്ടിലെ നനവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന കാര്യം എത്രപേർക്ക് അറിയാം എല്ലാവരും ഉപയോഗിക്കുന്ന ഒന്നുതന്നെയാണല്ലോ ഈ വസ്തു മുറ്റമടിക്കാനും വീടിന്റെ അകമൃത്യാകാനും എല്ലാം മിക്ക വീടുകളിലും ഒന്നിലധികം ചൂലുകളും ഉണ്ടായിരിക്കും. തുടർന്ന് അറിയുകയും മുഴുവനായിട്ട് കാണുക.