പണ്ടുകാലം മുതൽ തന്നെ നമ്മുടെ ഭക്ഷണത്തിൽ വളരെയധികം ആയി അതായത് ജീവിതശൈലിയിൽ വളരെ ഉൾപ്പെടുത്തിയിട്ടുള്ള ഒന്നുതന്നെയിരിക്കും പാലും തൈരും എന്നത് എന്നാൽ പാല് കഴിക്കുന്നത് പലർക്കും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നാൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് പലർക്കും യഥാർത്ഥമായ രീതിയിൽ അറിവില്ല എന്നതാണ് വാസ്തവം.
പാലുൽപനങ്ങൾ കഴിക്കുന്നത് ചിലർക്ക് അലർജി പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു ഏതെല്ലാം ആളുകൾക്കാണ് പാൽ ഉൽപ്പനങ്ങൾ കഴിക്കുന്നത് അലർജിയും മറ്റും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.ഒരാഹാരം കഴിക്കുന്നത് നല്ലത് ദോഷം എന്നുള്ളത് ഇല്ലാതായത് .
നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ അല്ലെങ്കിൽ അളവ് നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നുണ്ടോ എന്നതാണ് കൂടുതലായും ശ്രദ്ധിക്കേണ്ടത്. പോലെ തന്നെ നമ്മുടെ പൂർവികർ പറയുന്നത് കേൾക്കാൻ സാധിക്കും ഒരിക്കലും ഒരു കഴിക്കാൻ പാടില്ല എന്നത് ഇത് അലർജി പോലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനേക്കാരണം ആകുന്നു എന്നാണ് അതുകൊണ്ടുതന്നെയാണ് ഇത്തരത്തിൽ പറയുന്നത് . തൈരും മോരും കഴിക്കുന്നത് കൊണ്ടൊന്നും കുഴപ്പമില്ല അവരുടെ ശരീര പ്രകൃതി അനുസരിച്ച് ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഇനി പ്രശ്നമുള്ളവർക്ക് ഇത്തരം മീനും അതുപോലെ തന്നെ തൈരും ചേർത്ത് കഴിക്കുന്നതും ഗുണം ചെയ്യുന്നില്ല അതുപോലെ തന്നെ വയറ്റിൽ സംബന്ധമായ പ്രശ്നങ്ങൾ പോലുള്ള പ്രശ്നങ്ങളുള്ളവർക്കും ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ ശീലമാക്കുന്നത് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കു. ശ്വാസംമുട്ടൽ അലർജി പോലെയുള്ള പ്രശ്നങ്ങളുള്ളവർ ഈ പാലിന്റെ കൂടെ മീൻ കഴിക്കുന്നത് ഒട്ടും ആരോഗ്യത്തിന്. തുടർന്ന് അറിയുന്നതിന് പിഡിഒ മുഴുവനായി കാണുക.