വളരെ എളുപ്പത്തിൽ തന്നെ അടുക്കളയിൽ നമുക്ക് സ്വീകരിക്കാവുന്ന കൃഷി കിടിലൻ ടിപ്സുകളെ കുറിച്ച് മനസ്സിലാക്കും. ചിലപ്പോൾ നമ്മുടെ അടുക്കളയിൽ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ നമുക്ക് എങ്ങനെ പരിഹരിക്കാം എന്ന് അറിയാതിരിക്കുകയാണെങ്കിൽ ഇത്തരം ചെറിയ ടിപ്സുകളിലൂടെ നമുക്ക് നല്ല രീതിയിൽ തന്നെ ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിനെ സാധിക്കുന്നതാണ്. ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് നമ്മുടെ വീട്ടിലെ മൂടികൾ.
അതായത് നോൺസ്റ്റിക് പാത്രത്തിന്റെ മൂടികളിൽ എല്ലാം ചിലപ്പോൾ അതിന്റെ പിടുത്തം പെട്ടെന്ന് തന്നെ അഴിഞ്ഞു പോരുന്നതിനുള്ള സാഹചര്യങ്ങളുടെ അല്ലെങ്കിൽ ലൂസ് ആകുന്ന സാഹചര്യങ്ങൾ ഉണ്ട് ഇത്തരം സന്ദർഭങ്ങളിൽ അവ വളരെ നല്ല രീതിയിൽ തന്നെ ടൈപ്പ് ആക്കി നിലനിർത്തുന്നതിനും തന്നെ കേടുകൂടാതെ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഈയൊരു പ്രശ്നം നമുക്ക് .
വളരെ എളുപ്പത്തിൽ പരിഹരിക്കാം അല്പം നൂല് അതിനുമുകളിൽ ചുറ്റു കൊടുക്കുകയാണെങ്കിൽ നമുക്ക് കൃഷ്ണ ഡയലോഗ് ഈ നൂല് ചുറ്റി കൊടുക്കുകയാണ് ചെയ്യേണ്ടത് അപ്പോൾ സ്ക്രൂ നല്ല രീതിയിൽ ടൈറ്റ് ആയി തന്നെ ഇരിക്കുന്നതായിരിക്കും. അതുപോലെതന്നെ മറ്റൊരു ടിപ്സ് എന്ന് പറയുന്നത് മുളകുപൊടിയും അതുപോലെതന്നെ മറ്റു ഉൽപ്പന്നങ്ങളും ഒട്ടും തന്നെ എഴുതി വ്യത്യാസമില്ലാതെ കുറച്ചുനാൾ .
നല്ല രീതിയിൽ സ്റ്റോർ ചെയ്തു വയ്ക്കുന്നതിന് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നത്. ജോർജ് ചെയ്തു വയ്ക്കുമ്പോൾ നല്ല ഫ്രഷ് ആയി നിലനിർത്തുന്നതിന് സഹായിക്കുന്ന ഒരു മാർഗമാണ് ഇതിനെ അല്പം കൂടി ചേർത്തു കൊടുക്കാണ് ചെയ്യേണ്ടത് സൂക്ഷിക്കണം ഒട്ടുംതന്നെ കേടുകൂടാതെ ദീർഘനാൾ ഇരിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..