വളരെ എളുപ്പത്തിൽ ക്ലീനിങ് ചെയ്തു തീർക്കാൻ കിടിലൻ വഴി…

വീട് വളരെയധികം മനോഹരമായി ക്ലീനായി നിലനിർത്തുമ്പോൾ എല്ലാവരും ക്ലീൻ ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സ്ഥലം തന്നെയായിരിക്കും ബാത്റൂം എന്നത് എന്നാൽ ബാത്റൂമും വീടും എല്ലാം നല്ല രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഒട്ടും പ്രയാസമില്ലാതെ ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം ഉപയോഗിക്കുകയാണെങ്കിൽ.

   

നമുക്ക് ഒട്ടും തന്നെ ബുദ്ധിമുട്ടില്ലാതെ നല്ല രീതിയിൽ നമുക്ക് ക്ലീൻ ചെയ്യുന്നതിന് സാധിക്കും. ഈയൊരു ഒറ്റ കാര്യമുണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട് കണ്ണാടി പോലെ തിളക്കമുള്ളതാക്കി തീർക്കുന്നതിന് സാധിക്കുന്നതായിരിക്കും ഇനി വീട് ക്ലീൻ ചെയ്യുന്നതിന് ടോയ്ലറ്റ് ക്ലീനർ അല്ലെങ്കിൽ ഫ്ലോർ ക്ലീനർ പുറത്തുന്നത് വാങ്ങേണ്ട ആവശ്യമില്ല ഒരു മാർഗ്ഗം സ്വീകരിച്ചാൽ മാത്രം മതിയാകും.

ഇതിനായി നമ്മുടെ പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന പപ്പായയുടെ ഇലയാണ് ആവശ്യമായിട്ടുള്ളതും പപ്പായ ഡയലോഗ് ഉപയോഗിച്ച് നമുക്ക് ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. ഇനി ഇതിലേക്ക് നാരങ്ങയാണ് ആവശ്യം ആയിട്ടുള്ളത് നമ്മുടെ വീട്ടിലെ ഉണങ്ങിയതും വാടിയതും ആയിട്ടുള്ള നാരങ്ങയുണ്ടെങ്കിൽ അത് നമുക്ക് ഇതിനായി.

ഉപയോഗിക്കുന്നതിന് സാധിക്കുന്നതാണ് നാരങ്ങ നല്ല ക്ലീനിങ് ഏജന്റ് ആണ് നാരങ്ങ ചേർക്കുന്നത് കൊണ്ട് തന്നെ നല്ലൊരു മണം ഉണ്ടാവുകയും ചെയ്യും. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉപ്പാണ് ചേർത്തു കൊടുക്കുന്നത്. ഇനി ഇതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ചേർത്തതിനുശേഷം നല്ലതുപോലെ ഒന്ന് തിളപ്പിച്ച് എടുക്കുകയാണ് ചെയ്യേണ്ടത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക…