കോഴി വളർത്തുമ്പോൾ ധാരാളം മുട്ട ലഭിക്കാൻ കിടിലൻ വഴി..

വീട്ടമ്മമാർക്ക് വളരെയധികം ഇഷ്ടമുള്ള ഒരു കാര്യം അന്വേഷിക്കും കോഴി വളർത്തൽ എന്നത് കോഴി വളർത്തുന്നത് പ്രധാനമായും നമുക്ക് മുട്ടയ്ക്കുള്ള ആവശ്യത്തിനു തന്നെയായിരിക്കും നല്ല മുട്ട നമുക്ക് ലഭിക്കുന്നതായിരിക്കും അതുപോലെ തന്നെ നമുക്ക് നാടൻ മുട്ട ലഭിക്കുന്നതിന് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം നല്ലതാണ് അതിനുവേണ്ടി ഒത്തിരി ആളുകളും കോഴിക്കുഞ്ഞുങ്ങളെ വാങ്ങിയ വളർത്തുന്നത് കാണാൻ സാധിക്കും.

   

ഇനി കോഴി കുഞ്ഞുങ്ങൾ നല്ല രീതിയിൽ വളരുന്നതിനും നല്ല രീതിയിലും മുട്ടയിടുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് കോഴികൾക്ക് ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ വളരെ നല്ല റിസൾട്ട് തന്നെ നമുക്ക് ലഭിക്കുന്നതായിരിക്കും. കോഴികളെ വാങ്ങുമ്പോൾ ആദ്യം തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് അവർക്ക് വിവരക്കുള്ള മരുന്ന് കൊടുക്കുക എന്നതാണ് അല്ലെങ്കിൽ ചത്തു പോകുന്നതിനുള്ള സാധ്യത .

കൂടുതലാണ് അതുകൊണ്ട് ഈ ഒരു കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ് അത്യാവശ്യം പ്രായമായിട്ടുള്ള കോഴികൾ ആണെങ്കിൽ 6 തുള്ളി വരെ നൽകാവുന്നതാണ് അതുപോലെതന്നെ ഏകദേശം മൂന്നു മാസം പ്രായമായ കോഴികൾ ആണെങ്കിൽ അവയ്ക്ക് രണ്ടുമൂന്നു തുള്ളി കൊടുത്താൽ മതിയാകും. ഒരുമാസം കൊടുത്താൽ പോരാ എല്ലാ മാസവും അടുപ്പിച്ച് കൊടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം എന്നാൽ മാത്രമേ നമുക്ക് നല്ല രീതിയിലുള്ള .

റിസൾട്ട് ലഭിക്കുകയുള്ളൂ മുട്ടിൽപാദനത്തിന് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്നു തന്നെയായിരിക്കും ഇവയ്ക്ക് സ്ഥിരമായി അടുപ്പിച്ച് മാസങ്ങളിൽ വരെയുള്ള മരുന്ന് കൊടുക്കുക എന്നത്. അടുത്ത പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് സൂര്യപ്രകാശം ആയിരിക്കും സൂര്യപ്രകാശം നല്ല രീതിയിൽ കൊള്ളുന്ന കോഴികൾ വളരെ നല്ല രീതിയിൽ മുട്ടയിടുന്നതായിരിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.