സർവ്വസാധാരണയായ ആളുകൾ കണ്ടുവരുന്ന ഒരു പ്രശ്നമാണ് മൂത്രത്തിൽ കല്ല് എന്ന് പറയുന്നത് മൂത്രത്തിലെ കല്ല് മാറുന്നതിനു വേണ്ടിയുള്ള ഒറ്റമൂലിയെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് മൂത്രത്തിൽ അമ്ലം അവസ്ഥയും സാര അവസ്ഥയും അനുസരിച്ച് വിവിധ കല്ലുകൾ രൂപപ്പെടുന്നു. മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് ചില ജനിതകമായിട്ടുള്ള പ്രശ്നങ്ങൾ കൊണ്ടും അതുപോലെതന്നെ ശരീരത്തിലെ കാൽസ്യത്തിന്റെ.
തോതിൽ നിയന്ത്രിക്കുന്ന പാരാ തൈറോയ്ഡ് ഗ്രന്ഥിയുടെ അസുഖങ്ങൾ മൂലവും അതുപോലെതന്നെ വൃക്കകളെ ബാധിക്കുന്ന പല രോഗങ്ങൾ, ജലാംശം കുറയുക ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ടൊക്കെ മൂത്രത്തിൽ കല്ലുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഭക്ഷണം വെള്ളം എന്നിവയിലൂടെ ശരീരത്തിൽ കിടക്കുന്ന കല്ലുകൾ യൂറിനറി സ്റ്റോണുകൾ ആയി പിത്താശയെ കല്ലിലോ കാരണമാകാറില്ല.
ഇത്തരത്തിൽ കല്ല് ഉണ്ടോ എന്ന് നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയുന്നത് കഠിനമായ വേദന മൂലമോ ദീർഘകാലം കല്ലുകൾ മൂത്ര പദത്തിൽ കിടന്ന് വൃക്ക നാശത്തിലേക്ക് ലക്ഷണങ്ങൾ കാണിക്കുമ്പോഴോ ആണ് രോഗി ഡോക്ടറെ സമീപിക്കുന്നത് അതികഠിനമായ വേദന മൂത്ര തടസ്സം ശർദ്ദി മൂത്രത്തിൽ രക്തം എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങളായി കാണപ്പെടുന്നത്. മൂത്രത്തിൽ കല്ല് വളരെ പെട്ടെന്ന് .
തന്നെ അലിയിച്ചു കളയുന്ന ഒരു ഒറ്റമൂലിയെ കുറിച്ചാണ് ഈ വീഡിയോ നമുക്ക് പറഞ്ഞുതരുന്നത് ഇത് പേരക്ക ഉപയോഗിച്ചുകൊണ്ട് തന്നെയാണ് നമ്മൾ ഇത്തരത്തിലുള്ള ഈ ഒറ്റമൂലി ഉണ്ടാക്കുന്നത് ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും ഇതിൽ പറയുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യുകയും ചെയ്താൽ നമുക്ക് മൂത്രത്തിൽ കല്ല് മൂത്രത്തിലൂടെ നമുക്ക് അലിഞ്ഞു കളയുവാൻ ആയിട്ട് കളയുവാൻ ആയിട്ട് നമുക്ക് സാധിക്കും.