ഇതു തരം ബാഗ് ആയാലും നമുക്ക് ക്ലീൻ ചെയ്യാൻ വളരെ എളുപ്പത്തിൽ..

നമ്മുടെ വീടുകളിൽ നമ്മൾ ഉപയോഗിക്കുന്ന ബാഗുകൾ നമുക്ക് പുത്തൻ പുതിയത് പോലെ തിളക്കമുള്ളതാക്കുന്നതിന് സാധിക്കും കുട്ടികൾ ഉപയോഗിക്കുന്ന ബാഗുകൾ ആണെങ്കിൽ കുറച്ച് ദിവസം കഴിയുമ്പോൾ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിനെ സാധിക്കുന്നതാണ് അതിനുള്ള ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കി നമുക്ക് ബാഗുകൾ പുത്തൻ പുതിയത് പോലെ തിളക്കം ഉള്ളതാക്കി തീർക്കുന്നതിന് സാധിക്കും എങ്ങനെയാണ് സൊലൂഷൻ തയ്യാറാക്കി.

   

ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. ഇതിനായിട്ട് ആദ്യം തന്നെ ആവശ്യമായിട്ടുള്ളത് അപ്പക്കാരമാണ് അതായത് സോഡാപ്പൊടിയാണ് ഒരു ടീസ്പൂൺ സോഡാപ്പൊടി ഒരു ബൗളിലേക്ക് എടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യമായിട്ടുള്ളത് വിനാഗിരിയാണ് വിനാഗിരിയും സോഡാപ്പൊടിയും ചേരുമ്പോൾ ഒരു കെമിക്കൽ റിയാക്ഷൻ നടക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്. അതായത് പതഞ്ഞു പൊങ്ങി വരികയാണ് ചെയ്യുക അതുകൊണ്ട് .

തന്നെ ബൗൾ എടുക്കുമ്പോൾ ഇത്തിരി വലുപ്പമുള്ള ബൗൾ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് അതിനുശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്യുക അതിനുശേഷം ഇതിലേക്ക് ഏതെങ്കിലും ഡിഷ് വാഷ് ലിക്വിഡ് ആണ് ചേർത്തു കൊടുക്കേണ്ടത്. പ്രില്ല് വിമ്മോ ഏതാണ് കയ്യിലുള്ളത് അത് അല്പം ചേർത്തു കൊടുക്കുകയാണ് ചെയ്യേണ്ടത്. അതുപോലെതന്നെ കുട്ടികളുടെ സ്കൂൾ ബാഗുകളിലാണെങ്കിൽ പേനയുടെ ഉണ്ടാകുന്നതായിരിക്കും ഇത് നീക്കം ചെയ്യുന്നതിന് വളരെയധികം.

സഹായിക്കുന്ന ഒന്നാണ് പേസ്റ്റ് അതിനുശേഷം ഇതിലേക്ക് അൽപം പേസ്റ്റ് കൂടി ചേർത്തു കൊടുക്കാം മഷിക്കറയും മറ്റും നീക്കം ചെയ്യുന്നതിന് ഇങ്ങനെ പേസ്റ്റ് ചേർക്കുന്നത് വളരെയധികം നല്ലതാണ്. അതുപോലെതന്നെ കുട്ടികളുടെ സ്കൂൾ ബാഗിൽ എന്തെങ്കിലും തരത്തിലുള്ള ബാഡ് സ്മെല്ല്. അതായത് കറികളുടെയും മറ്റൊരു സ്മെല്ല് ഒക്കെ ഉണ്ടെങ്കിൽ അത് നീക്കം ചെയ്യുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.