ഹൃദ്രോഗം പേടിക്കേണ്ടതില്ല ശരീരം മുൻകൂട്ടി ചില ലക്ഷണങ്ങൾ കാണിച്ചുതരും

ഇന്നത്തെ കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നുതന്നെയാണ് ഹാർട്ട് ഹൃദ്രോഗങ്ങൾ വളരെയധികം കൂടിവരുന്ന ഒരു കാലഘട്ടം കൂടിയാണ് ഇത്.ഹൃദ്രോഗങ്ങൾ പ്രധാനമായി രണ്ടുതരത്തിലാണ് ഉള്ളത് ഇത് ജന്മനാ ഉള്ളതും അതുപോലെതന്നെ ആർചിതമായ ഹൃദ്രോഗങ്ങളും ജർമ്മനിയുള്ള ഹൃദ്രോഗങ്ങൾക്ക് ഉദാഹരണമാണ് ഹൃദയ വാൽവകൾക്കോ ഉണ്ടാകുന്ന തകരാറുകൾ.

   

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പ്രധാനമായും കണ്ടുവരുന്നത് ശിശുക്കൾക്കാണ്. ആർജിതമായുള്ള ഹൃദ്രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയപ്പെടുന്നത് ഹൃദയത്തിന്റെ ധമനികളിൽ ഉണ്ടാകുന്ന അസുഖങ്ങളെയാണ് ഹൃദയത്തിന്റെ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന രക്തം കട്ടപിടിച്ചുണ്ടാകുന്ന കൊറോണറി ഹാർട്ട് ഡിസീസ് ആണ് ഏറ്റവും പ്രധാനപ്പെട്ട അപകടകരും ആയിട്ടുള്ള വൃദ്ധരോഗം എന്ന് വേണമെങ്കിൽ പറയാം. ഇത്തരത്തിലുള്ള ഹൃദ്രോഗങ്ങളെ കുറിച്ച് ശരീരം വളരെ മുമ്പുതന്നെ നമുക്ക് പലതരത്തിലുള്ള കാര്യങ്ങളും.

കാണിച്ചുതരുന്നുണ്ട് ഇത് തിരിച്ചറിഞ്ഞ് പെട്ടെന്ന് തന്നെ ചികിത്സാവിധികൾ തേടുക എന്നുള്ളതാണ് നമ്മൾ ചെയ്യേണ്ട കാര്യം ഇത് തിരിച്ചറിയാൻ വൈകുംതോറും നമ്മുടെ ഹൃദ്രോഗത്തിന്റെ ആരോഗ്യത്തിന് വളരെയധികം ബാധിക്കുകയും ചെയ്യുന്നു പല രോഗങ്ങളെക്കുറിച്ച് നമ്മുടെ ശരീരം തന്നെ നമുക്ക് പലതര സൂചനകൾ നമുക്ക് നൽകുന്നുണ്ട്. ഇത് അനുസരിച്ചുകൊണ്ട് ഇതിനുവേണ്ടി ചികിത്സാവിധികൾ തേടുക എന്നുള്ളതാണ് നമ്മൾ ചെയ്യേണ്ടത് പെട്ടെന്ന് വന്ന് പലരുടെയും കാരനാവുകയും ചെയ്യുന്ന ഒരു അസുഖം തന്നെയാണ് ഹൃദയാഘാതം.

അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് പലപ്പോഴും ഒരു ലക്ഷണവും ഉണ്ടായിരിക്കുകയില്ല എന്നതാണ് പറഞ്ഞു കേൾക്കാതെ എന്നാൽ ശരീരം നമുക്ക് ഇതിനുമുമ്പേ തന്നെ പലതരത്തിലുള്ള ലക്ഷണങ്ങൾ നമുക്ക് കാണിച്ചു തരുന്നുണ്ട് ഇവയെ മനസ്സിലാക്കുക എന്നുള്ളതാണ് നമ്മൾ ആദ്യം തന്നെ ചെയ്യേണ്ടത്. ഇത്തരത്തിൽ ഹൃദ്രോഗങ്ങൾ നമ്മുടെ ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങളെ കുറിച്ച് വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *