റൂം എപ്പോഴും കൂളിംഗ് ആയിരിക്കും മാത്രമല്ല കറന്റ് ബില്ല് കൂടില്ല ഇതാ കിടിലൻ വഴി..

ചൂട് വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് എല്ലാ വീടുകളിലും എസി വാങ്ങി വയ്ക്കുക എന്നത് പ്രായോഗികം ആയിട്ടുള്ള ഒരു കാര്യമല്ല ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് എസി ഇല്ലാതെ തന്നെ നമ്മുടെ റൂം എപ്പോഴും വളരെയധികം കൂളിംഗ് ആയി ഇരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക്.

   

വളരെ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും അതുപോലെതന്നെ കറണ്ട് ബില്ല് കൂടാതെ നമുക്ക് നല്ല രീതിയില് നമ്മുടെ വീട് എസി പോലെ ആക്കി എടുക്കുന്നതിനും ഈയൊരു മാർഗ്ഗം സഹായിക്കും. ഇതിനായിട്ട് ആദ്യം തന്നെ ചെയ്യേണ്ടത് നമ്മുടെ റൂമിനെ തൊട്ടു മുകളിലുള്ള ഈയൊരു മാർഗ്ഗം സ്വീകരിക്കേണ്ടത് ഇതിനായിട്ട് ആദ്യം തന്നെ ഒരു കാർഡ്ബോർഡ് നമുക്ക് ടെറസിൽ വിരിച്ചുകൊടുക്കുകയാണ് .

ചെയ്യേണ്ടത് അതായത് നമ്മുടെ റൂം മുഴുവനും കവർ ചെയ്യത്തക്ക രീതിയിൽ വേണം കാർഡ്ബോർഡ് ചട്ട മുകളിലിട്ട് കൊടുക്കേണ്ടത് അതിനുശേഷം നമുക്ക് ഇനി വെള്ളമാണ് ആവശ്യമായിട്ടുള്ളത് വെള്ളം നമുക്ക് ഈ കാർഡ്ബോർഡ് ചട്ടയിൽ ഒഴിച്ചുകൊടുക്കാൻ. സന്ധ്യാസമയങ്ങളിൽ ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത് അതായത് സൂര്യ അസ്തമിക്കുന്ന സമയങ്ങളിൽ ഏകദേശം അഞ്ചോ മണിക്കൂർ.

അല്ലെങ്കിൽ ആറുമണിക്ക് ആ സമയത്ത് ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ വളരെ നല്ല റിസൾട്ട് നമുക്ക് ലഭിക്കുന്നതായിരിക്കും. കാർഡ്ബോർഡ് നല്ല രീതിയിൽ നനച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത്. ഇത് നമുക്ക് വളരെയധികം ഗുണം ചെയ്യും നമ്മുടെ റൂം എപ്പോഴും നല്ല കൂളിംഗ് ആയിരിക്കുന്നതായിരിക്കും ഒരിക്കലും ചൂടിന്റെ ബുദ്ധിമുട്ട് ഉണ്ടാകില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.