കട്ടിംഗ് ബുദ്ധിമുട്ടില്ലാതെ ചുരിദാർ തൈക്കാം കിടിലൻ വഴി..

നമുക്ക് എങ്ങനെ ചുരിദാർ തയ്ക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് ആണ് പറയുന്നത് എല്ലാവരുടെയും വീടുകളിൽ സ്റ്റിച്ചിങ് മെഷീൻ ഉണ്ടാവണമെന്നില്ല അതുകൊണ്ടുതന്നെ അത്തരക്കാർക്ക് വളരെയധികം പ്രയോജനകരമാകുന്ന ഒരു കിടിലൻ വീഡിയോ ആണിത്. ഒരു സാരിയാണ് എടുത്തിരിക്കുന്നത് സാരി രണ്ടായി അറ്റം മടക്കി ഇടുക. അതിനുശേഷം ഞാൻ അറ്റത്തേക്ക് വീണ്ടും .

   

നടുമടക്കുകയാണ് ചെയ്യേണ്ടത് ഇനി നമുക്ക് ഇതിൽ നിന്നും നമ്മുടെ ആദ്യം നമുക്ക് മാർക്ക് ചെയ്തുകൊടുക്കാം ബാക്കിയുള്ളത് തുണി നമുക്ക് കട്ട് ചെയ്ത് നീക്കം ചെയ്യാവുന്നതാണ്. ഇനി നമ്മുടെ ശരിയായ അളവിൽ ഉള്ള ചുരിദാറാണ് എടുക്കേണ്ടത്. അതിനുശേഷം നമ്മുടെ അളവിലുള്ള ചുരിദാർ ശരിയായ രീതിയിൽ മടക്കി വയ്ക്കുകയാണ് കാണിക്കേണ്ടത് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

പോലെ നമ്മുടെ അളവ് ചുരിദാറും നമ്മൾ മടക്കി തുണിയുടെ മേൽ മടക്കി വെച്ചുകൊടുക്കുക. ഇനി നമുക്ക് നമ്മുടെ ഷോപ്പിൽ നമുക്ക് തുണിയിൽ പറിച്ചെടുക്കാൻ സാധിക്കും ഒരിഞ്ച് അല്ലെങ്കിൽ ഒന്നര ഇഞ്ച് ഗ്യാപ്പ് ഇട്ടിട്ട് ഒന്നുകൂടി വിരിച്ചു അതിനുശേഷം നമുക്ക് ഇതും ശരിയായ അളവിൽ നമ്പറിന് ശേഷം നമുക്ക് കട്ട് ചെയ്തെടുക്കാവുന്നതാണ് ഇങ്ങനെ കട്ട് ചെയ്ത് എടുക്കുമ്പോൾ.

ഒട്ടും തന്നെ ബുദ്ധിമുട്ടുണ്ടാകുന്നതല്ല നമ്മുടെ ശരിയായ ചുരിദാറിന്റെ അളവിൽ തന്നെ നമുക്ക് നല്ല രീതിയിൽ കട്ട് ചെയ്യുന്നതിനും മാർക്ക് ചെയ്യുന്നതിനും സാധിക്കും മാർക്ക് ചെയ്തതിനുശേഷം ഒരു ഒന്നര ഇഞ്ച് തയ്യൽ തുമ്പ് ഇടുന്നത് വളരെയധികം. അതിനുശേഷം നമുക്ക് കട്ട് ചെയ്ത് നീക്കം ചെയ്യാൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.