വീടുകളിലും വസ്ത്രങ്ങൾ അളക്കുന്നതിന് വാഷിംഗ് മെഷീൻ ഉള്ളവരാണ് . പത്രങ്ങൾ അലക്കുന്ന വാഷിംഗ് മെഷീനിൽ ഒരു പ്രാവശ്യം എങ്കിലും ഈ ഒരു കാര്യം ചെയ്തു നോക്കിയാൽ നമുക്ക് വളരെ ഞെട്ടിക്കുന്ന റിസൾട്ട് തന്നെയായിരിക്കും ലഭിക്കുക വളരെ നല്ല രീതിയിൽ വസ്ത്രങ്ങൾ ലഭിക്കുന്നതിനും സാധിക്കുന്നതാണ് അതായത് വസ്ത്രങ്ങൾ അലക്കാൻ ഇടുന്നതിനൊപ്പം തന്നെ അല്പം പ്ലാസ്റ്റിക് കവറും കൂടി ഇട്ടു കൊടുക്കുക ഇങ്ങനെ ചെയ്യുന്നത്.
വഴി നമുക്ക് ഞെട്ടിക്കുന്ന റിസൾട്ട് തന്നെയാണ് ലഭിക്കുന്നത് തുണികൾക്കിടയിലൂടെ കവർ റൊട്ടേറ്റ് ചെയ്യുന്നത് നമുക്ക് കാണാൻ സാധിക്കും. വാഷിംഗ് മെഷീനിൽ തുണി കഴുകുമ്പോൾ ഏറ്റവും വലിയ ബുദ്ധിമുട്ടായിരിക്കും ഡ്രെയിനിലേക്ക് ഇടുന്ന സമയത്ത് വസ്ത്രങ്ങൾ കട്ട കുത്തി ലഭിക്കുന്നത് ഇത് ഒഴിവാക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും നമുക്ക് വസ്ത്രങ്ങൾ ഒട്ടും തന്നെ കട്ട കുത്താതെ .
വേറിട്ട വേറിട്ട് ലഭിക്കുന്നതിന് സാധിക്കുന്നതായിരിക്കും എല്ലാ ക്ലോത്തും കെട്ടിപ്പിടിഞ്ഞ് ഒറ്റക്കെട്ടായിരിക്കുന്ന സാഹചര്യത്തെ നമുക്ക് ഇങ്ങനെ ഒരു മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ എളുപ്പത്തിൽ പരിഹരിക്കുന്നതിനെ സാധിക്കുന്നതായിരിക്കും. അതുപോലെതന്നെ നമുക്ക് സ്വീകരിക്കാവുന്ന മറ്റൊരു ടിപ്സ് നമ്മൾ ഉപയോഗിക്കുന്നത് നഷ്ടപ്പെടുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മൂർച്ച വർദ്ധിപ്പിക്കുന്നതിന്.
സാധിക്കും നമുക്ക് മുട്ടയുടെ തോട് ഒന്ന് കട്ട് ചെയ്ത് എടുത്താൽ മതി ഇങ്ങനെ മുട്ടയുടെ തോട് കട്ട് ചെയ്യുമ്പോൾ മൂർച്ച വർദ്ധിപ്പിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും. മാത്രമല്ല നമ്മുടെ വീട്ടിലെ കത്രിക മൂർച്ച നഷ്ടപ്പെടുകയാണെങ്കിൽ ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നതിന് വളരെ അധികം നല്ലതായിരിക്കും വളരെ വേഗത്തിൽ വർധിപ്പിക്കുന്നതിന് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.