നമ്മുടെ വീടുകളിൽ പഴയ ലഗിൻസ് ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പഴയ ആവണമെന്നില്ല നല്ല ജീൻസ് ഉപയോഗിച്ച് നമുക്ക് നല്ല രീതിയിൽ സാരി ബ്ലൗസ് തയ്യാറാക്കുന്നതിന് സാധിക്കുന്നതാണ്. നമ്മുടെ വീടുകളിലെയും നല്ല ജീൻസ് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ബ്ലൗസുകൾ അതായത് സാരി ബ്ലൗസ് നിർമ്മിക്കുന്നതിന് സാധിക്കുന്നതാണ് എങ്ങനെയാണ് ഇതിനെ സാധിക്കുക .
എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം ഇതിനായിട്ട് ആദ്യം തന്നെ നമുക്കും ലെഗ്ഗിൻസ് നല്ല രീതിയിൽ നടുമടിക്ക് ഇടുക എന്നതാണ്. ലെഗിൻസ് മറിച്ച് വെച്ചതിനുശേഷം നമുക്ക് നടുമിടയ്ക്ക് ഇട്ടുകൊടുത്തു വേണം ഈയൊരു കാര്യം ചെയ്യാൻ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ ഈ ഒരു കാര്യം ചെയ്തെടുക്കുന്നതിന് സാധിക്കും.
ഇനി നമുക്ക് ഇതിന് ഓപ്പൺ ഇല്ലെങ്കിലും കുഴപ്പമില്ല ഇതിനു കൂടി വെച്ചില്ലെങ്കിലും നമുക്ക് നല്ല രീതിയിൽ ഉപയോഗിക്കുന്നതിന് സാധിക്കുന്നതായിരിക്കും. ആ കട്ടിംഗ് ക്രോസ്സ് ഏരിയ വന്ന ഭാഗത്തുനിന്ന് മുകളിലേക്ക് മൂന്നര ഇഞ്ച് അതുപോലെ അവിടെ നിന്ന് താഴത്തേക്ക് അങ്ങനെ 6 ഇഞ്ച് കഴുത്തിറക്കമാണ് നമുക്ക് ലഭിക്കേണ്ടത് അത് അടയാളപ്പെടുത്തുക അതിനുശേഷം ക്രോസ് ഏരിയയിൽ .
നിന്ന് ഇനി കഴുത്തിന് അകലം എന്ന് പറയുന്നത് 2.5 ആണ് അവിടെ നിന്നും മാർക്ക് ചെയ്യേണ്ടത് അതിനുശേഷം അത് റൗണ്ട് ഷേപ്പിൽ നമുക്ക് വരച്ചെടുക്കാവുന്നതാണ് അതിനുശേഷം നമുക്ക് കട്ട് ചെയ്ത് മാറ്റം വന്നതാണ് ഇതാണ് നമ്മുടെ കഴുത്ത് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു ബ്ലൗസ് ആണ് സാരി ബ്ലൗസ് ആണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.