ഇന്നത്തെ തൊടുകുറി വിശകലനം ചെയ്യുന്നതിന് വേണ്ടി എടുത്തിരിക്കുന്നത് നീല ശംഖുപുഷ്പവും അതുപോലെതന്നെ വെള്ള പുഷ്പവും ആണ്. ഒരു സങ്കടം മനസ്സിൽ വിചാരിച്ച് ഇതിൽനിന്ന് ഒരു പൂവ് തിരഞ്ഞെടുക്കുകയാണെങ്കിൽ ആ സങ്കടം ഏതാണെങ്കിലും അതിനുള്ള പരിഹാരമാർഗ്ഗം അറിയാൻ സാധിക്കും എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ആ ഒരു അടിസ്ഥാനത്തിൽ നിങ്ങളുടെ ഏതു സംഘടന വേണമെങ്കിലും മനസ്സില് വിചാരിക്കാം.
സങ്കടം ഇതിൽ വേണമെങ്കിലും ആവാം ഒന്ന് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ വഴക്കിട്ട് കഴിയുന്ന ദമ്പതിമാർ രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് ശത്രു ദോഷം മൂന്നാമത്തെ എന്ന് പറയുന്നത് എത്ര മരുന്നുകൾ കഴിച്ചിട്ടും മനസ്സിനും ശരീരത്തിനും ഒരു ആരോഗ്യവും അനുഭവിക്കുന്നതിന് സാധിക്കാത്തവർ. നാലാമത്തെ എന്ന് പറയുന്നത് എത്ര കഷ്ടപ്പെട്ടിട്ടും ഒരു ഉയർച്ചയും ലഭിക്കാത്തവർ ഈ പറയുന്ന നാല് പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് മറ്റുള്ള.
പ്രശ്നങ്ങളെക്കാൾ ഏറ്റവും കൂടുതൽ ചിന്തിക്കേണ്ടത്. ഇവിടെ രണ്ടു പുഷ്പങ്ങളാണ് നൽകിയിരിക്കുന്നത് നിങ്ങളുടെ മനസ്സിനെ വളരെയധികം ആകർഷിക്കുന്ന പുഷ്പമാണ് തെരഞ്ഞെടുക്കേണ്ടത്. തെരഞ്ഞെടുക്കുന്നതിനു മുൻപ് നിങ്ങളുടെ ഇഷ്ട ദൈവത്തെ ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇവരുടെ പ്രശ്നം മാറണമെന്ന് തൊടുപുഴയിലൂടെ മാറണമെന്ന് നിങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചതിനു.
ശേഷം ഇതിൽ നിന്നും രണ്ടു പൂക്കളിൽ നിന്നും അതായത് നീലയോ അല്ലെങ്കിൽ വെള്ളയോ തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. ഇനി നീല ശംഖുപുഷ്പം തെരഞ്ഞെടുത്തവരുടെ ഫലത്തെക്കുറിച്ച് പറയും. നിങ്ങളുടെ മനസ്സിൽ ഇപ്പോൾ ഉള്ള വിഷമങ്ങളെക്കുറിച്ച് ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് സാമ്പത്തികമായും മാനസികമായും കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ തന്നെയായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.