നമ്മുടെ മാത്രം വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിനും അതുപോലെതന്നെ ബാത്റൂമിൽ പുത്തൻ പുതിയ നല്ലൊരു മണം വരുന്നതിനുവേണ്ടി ഇന്ന് വളരെയധികം ആളുകൾ ഇന്ന് വിപണിയിൽ ലഭ്യമാകുന്ന ഒത്തിരി വിലകൂടിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കാതെ തന്നെ ബാത്റൂം പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും വീട്ടിൽ തന്നെ നമ്മുടെ ബാത്റൂം.
ടൈലുകളും ക്ലോസറ്റും അതുപോലെ വാഷ്ബേഴ്സിനുകളും എല്ലാം ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കിയെടുക്കാൻ ഉപ്പ് ഉപയോഗിച്ചാണ് ഈ സൊല്യൂഷൻ തയ്യാറാക്കുന്നത് ഉപ്പ് നമ്മുടെ പ്ലാസ്റ്റിക്കിന് പാത്രങ്ങളായാലും അതുപോലെ നമ്മുടെ സ്റ്റീൽ പാത്രങ് ആയാലും നമ്മുടെ ടൈലുകൾ ആയാലും പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഇനി നമുക്ക് ഈ സുല്യൂഷൻ എങ്ങനെയാണ് .
തയ്യാറാക്കേണ്ടത് അതിനെക്കുറിച്ച്കൂടുതൽ മനസ്സിലാക്കാൻ ഇതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ ഉൾപ്പെടുത്തുക അതിലേക്കു നമുക്ക് ഇനി ചേർത്തു കൊടുക്കേണ്ടത് ലിക്വിഡ് എഡിറ്റർജന്റ് ആണ് അതിനുശേഷം ഇതിലേക്ക് ബാത്റൂമിൽ ആയാലും എവിടെ നല്ല സുഗന്ധം പരത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് നമ്മുടെ കംഫർട്ട് അത് ഏകദേശം രണ്ട് മൂടി ചേർത്തു കൊടുക്കുക ഇനി ഇതിലേക്ക് നമുക്ക് വിനീഗർ ആണ് ചേർത്തു കൊടുക്കുന്നത് നമ്മുടെ അടുക്കളയിൽ .
ഉപയോഗിക്കുന്ന വിനീഗർ ചേർത്ത് കൊടുത്താൽ മതിയാകും അതിനുശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ സോപ്പുപൊടി ചേർത്ത് നല്ലതുപോലെ ഇളക്കുക. ഇത് ഉപയോഗിച്ച് പാത്രം ക്ലീൻ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ അഴുക്കുകളും മറ്റും നീക്കം ചെയ്യുന്നതിനും അതുപോലെ ബാത്റൂമിൽ പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിനും സഹായകരമായിരിക്കും മാത്രമല്ല നല്ല സുഗന്ധവും ഉണ്ടാകുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.