വളരെയധികം സത്യമുള്ള ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന പല കാര്യങ്ങളും തൊടുകുരു ശാസ്ത്രത്തിലൂടെ നമുക്ക് മനസ്സിലാക്കുന്നതിന് സാധിക്കുന്നതാണ് . ഇവിടെ രണ്ട് ചിത്രങ്ങളാണ് നൽകിയിരിക്കുന്നത് രണ്ട് താമര പുഷ്പങ്ങളുടെ ചിത്രങ്ങളാണ് നൽകിയിരിക്കുന്നത് ഒന്ന് ചുവപ്പും റോസ് താമരയുമാണ്. ആദ്യം തന്നെ കണ്ണുകൾ അടച്ച് മനസ്സ് വളരെയധികം ഏകാഗ്രമാക്കി നല്ല രീതിയിൽ പ്രാർത്ഥിച്ചതിനു ശേഷം ഇതിൽ നിന്ന് .
ഒരു ചിത്രം തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത് ഇവിടെ രണ്ടു പുഷ്പങ്ങളിലെ ഏറ്റവും അധികം ഇഷ്ടം തോന്നിയ ഒരു പൂവാണ് നിങ്ങൾ ആദ്യം തിരഞ്ഞെടുക്കേണ്ടത്. നിങ്ങളുടെ മനസ്സിനെ ഏറ്റവും അധികം ആകർഷിച്ച ഒരു ചിത്രം തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇവിടെ നിങ്ങൾ തിരഞ്ഞെടുത്തിട്ട് ആദ്യത്തെ ചിത്രം ആണ് എങ്കിൽ നിങ്ങളുടെ ഫലത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം നിങ്ങൾ ഏതു കാര്യം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടാലും അല്ലെങ്കിൽ ആരെയെങ്കിലും.
നിങ്ങളുടെ രീതിയിൽ അഭിപ്രായം പറയാൻ ശ്രമിക്കുകയാണെങ്കിൽ അതിന്റെ എല്ലാവശങ്ങളിലും കുറിച്ച് വളരെയധികം ചിന്തിച്ചതിനു ശേഷം മുന്നോട്ടുപോകുകയുള്ളൂ. എന്തുകൊണ്ടെന്നാൽ നിങ്ങൾ ചെയ്യുന്ന ഒരു പ്രവർത്തി മൂലം ദോഷമായി ഭവിക്കുമോ അല്ലെങ്കിൽ മറ്റുള്ളവർ തന്നെ തെറ്റായ രീതിയിൽ കാണുമോ എന്നിങ്ങനെ അതിനെക്കുറിച്ച് വളരെയധികം ആലോചിച്ചതിനു ശേഷം മാത്രമേ നിങ്ങൾ മുന്നോട്ട് പോകുകയുള്ളൂ എടുത്തുചാടി തീരുമാനമെടുക്കുന്ന.
പ്രതീതി അല്ല നിങ്ങൾക്കുള്ളത്. പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തിൽ വളരെയധികം നല്ല രീതിയിൽ കാരണമായിട്ടുണ്ട് അതുപോലെതന്നെ നിങ്ങൾക്ക് വളരെയധികം ഈശ്വരവിശ്വാസമുള്ള സത്യസന്ധതയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്ന വ്യക്തികളുമായി നിങ്ങൾ. ഇവർ ചെയ്യുന്ന പ്രവർത്തികളും പറയുന്ന വാക്കുകളും വളരെയധികം സത്യസന്ധം ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.