നമ്മുടെ വീടുകളിൽ റോസാച്ചെടിയും നല്ല രീതിയിൽ എങ്ങനെ വളർത്തിയെടുക്കാൻ അതുപോലെ തന്നെ റോസ് ചെടിയിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതിന് ചെയ്യാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ സ്വീകരിക്കുകയാണെങ്കിൽ നമുക്ക് റോസാച്ചെടിയിൽ കാടുപിടിച്ച് പോലെ പൂവ് ഉണ്ടാകുന്നതായിരിക്കും. പലരും ഇന്ന് റോസാ ചെടികൾ നഴ്സറികളിൽ നിന്ന് വാങ്ങുന്നവരെ ആണ് വീട്ടിൽ .
വയ്ക്കുമ്പോൾ പൂക്കൾ ഉണ്ടാകുന്നില്ല എന്നത് ഒത്തിരി ആളുകൾ പറയുന്ന ഒരു പ്രധാനപ്പെട്ട കമ്പ്ലൈന്റ് തന്നെയായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഈയൊരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ വളരെയധികം ഞെട്ടിക്കുന്ന റിസൾട്ട് തന്നെ നമുക്ക് ലഭിക്കുന്നതായിരിക്കും . നമ്മുടെ വീട്ടിൽ പാഴാക്കുന്ന കുറച്ചു കാര്യങ്ങൾ ഉപയോഗിച്ച് നമുക്ക് നമ്മുടെ വീട്ടിലെ റോസ് ചെടി വളരെ നല്ല രീതിയിൽ.
വളരുന്നതിനെ സഹായിക്കുന്നതായിരിക്കും ഇത്തരത്തിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ് മീൻ കഴുകി വെള്ളം മീൻ കഴുകി വെള്ളം നമ്മൾ കളയുന്നവർ ആയിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് മീൻ കഴുകിയ വെള്ളം ഉപയോഗിച്ച് ധാരാളം പൂക്കൾ ഉണ്ടാകുന്നതായിരിക്കും മീന് കഴുകി വെള്ളം ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ രണ്ട് തവണയോ നമുക്ക് റോസ് ചെടിയുടെ കടക്കൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ വളരെ.
നല്ലറിസൾട്ട് ആയിരിക്കും നമുക്ക് ലഭിക്കുക. അതുപോലെതന്നെ നടുമ്പോൾ വളരെ ശ്രദ്ധിക്കേണ്ട നല്ലതുപോലെ സൂര്യപ്രകാശം ലഭിക്കുന്നത് സ്ഥലത്തു നടുകയാണെങ്കിൽ കൂടുതൽ നല്ല രീതിയിൽ തന്നെ ഉണ്ടാകുന്നതായിരിക്കും. ഇനി നമുക്ക് നമ്മുടെ വീട്ടിലെ പച്ചക്കറികളുടെയും വേസ്റ്റും തൊലിയും ഉപയോഗിച്ച് ഒരു കിടിലൻ ജൈവവളം തയ്യാറാക്കി എടുക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..