നമ്മുടെ നിത്യജീവിതത്തിൽ നമുക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ ഉപയോഗിക്കുന്നത് വളരെ നല്ല ഗുണം ലഭിക്കും നമ്മുടെ ബാത്റൂമുകളിലും അതുപോലെതന്നെ അടുക്കളുകളിലും സ്വീകരിക്കാൻ വന്ന കുറച്ച് കിടിലൻസിനെ കുറിച്ച് മനസ്സിലാക്കാം . നമുക്ക് ആദ്യത്തെ കുറച്ച് കിച്ചൻ ടിപ്സിനെ കുറിച്ച് മനസ്സിലാക്കാം. മഞ്ഞും മഴക്കാലമായാലോ നമ്മുടെ.
വീടുകളിൽ നമ്മൾ വാങ്ങുന്ന സവാള ഫ്രിഡ്ജിൽ വച്ചാൽ പോലും അതു മുളച്ചു വരുന്ന ഒരു സാഹചര്യം ഉണ്ടാകുന്നതായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈയൊരു പ്രശ്നം പരിഹരിക്കുന്നതിനെ സാധിക്കുന്നതായിരിക്കും. ഈ രീതിയിൽ സവാള സ്റ്റോർ ചെയ്തു വയ്ക്കുകയാണെങ്കിൽ നമുക്ക് എത്ര സവാള വേണമെങ്കിലും എത്ര നാൾ വേണമെങ്കിലും സൂക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും.
ഒട്ടുംതന്നെ ചീഞ്ഞു പോകാതെ മാസങ്ങളോളം ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും. ആദ്യം തന്നെ നമുക്ക് വായു സഞ്ചാരമുള്ള ഒരു പാത്രത്തിൽ ആയിരിക്കണം സവാള എടുത്തു വയ്ക്കേണ്ടത് അതിനുവേണ്ടി നമുക്ക് ഒരു പാത്രത്തിൽ ഒരു പ്ലാസ്റ്റിക് പാത്രത്തിൽ നമുക്ക് ആദ്യം ന്യൂസ് പേപ്പർ വച്ച് കൊടുക്കാം അതിനുശേഷം നമുക്ക് വാങ്ങിക്കൊണ്ടുവന്ന സവാള അതിലെ ഇട്ടുകൊടുക്കാം ചീഞ്ഞു തുടങ്ങിയിട്ടുള്ളത്.
മാറ്റി നല്ല ഫ്രഷ് ആയിട്ടുള്ളത് സൂക്ഷിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം വീണ്ടും ഒരു ന്യൂസ് പേപ്പർ എടുത്തു ചെറിയ പീസുകൾ ആക്കി മുറിച്ചെടുത്ത് നമുക്ക് ഇതുപോലെ ചുരുട്ടി ഇട്ടു കൊടുക്കാൻ അങ്ങനെ ചെയ്യുകയാണെങ്കിൽ നമുക്ക് എത്രനാൾ വേണമെങ്കിലും സവാള കേടുകൂടാതെ സൂക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.