റേഷൻ അരി ഒട്ടും തന്നെ പാഴാക്കേണ്ട സ്വാദിഷ്ടമായ പുട്ട് തയ്യാറാക്കാം..

ഇന്നത്തെ കാലഘട്ടത്തിൽ റേഷൻ അരി ഉപയോഗിക്കുന്നവരുടെ എണ്ണം വളരെയധികം ചുരുക്കം ആയിരിക്കും ഒത്തിരി ആളുകൾ റേഷൻ അരി ഉപയോഗിക്കാതെ അത് പാഴാക്കി കളയുന്നതും കാണാൻ സാധിക്കും എന്നാൽ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ റെസിപ്പിയെ കുറിച്ചാണ് പറയുന്നത് വളരെയധികം രുചികരമായ രീതിയിൽ നമുക്ക് ഒരു കിടിലൻ റെസിപ്പി തയ്യാറാക്കാം റേഷൻ അരി.

   

ഒരിക്കലും കളയേണ്ട ആവശ്യമില്ല അതുപോലെ തന്നെ നമ്മുടെ സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന അരി ഉപയോഗിച്ച് നമുക്ക് ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ വളരെ രുചികരമായ ഭക്ഷണം തയ്യാറാക്കി എടുക്കുന്നതിന് സാധിക്കും നമുക്ക് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്നതിന് ഈ റേഷൻ അരി അല്ലെങ്കിൽ സ്കൂളിൽ നിന്ന് ലഭിക്കുന്നതിന് സാധിക്കും ഇതിനായിട്ട് അരി നല്ലതുപോലെ കഴുകിയെടുത്ത് ഒരു മണിക്കൂർ.

കുതിർക്കുന്നതിനായി വയ്ക്കുകയാണ് ചെയ്യേണ്ടത് ഒരു മണിക്കൂറിനു ശേഷം നമുക്ക് ഇത് ഒന്ന് മിക്സിയിലെ പൊടിച്ചെടുക്കുകയാണ് ചെയ്യേണ്ടത് വെള്ളമൊന്നും ഒഴിക്കാതെ വളരെ എളുപ്പത്തിൽ ഇത് പിടിച്ചെടുക്കാൻ ഇത് ഉപയോഗിച്ച് നമുക്ക് പുട്ട് തയ്യാറാക്കാം വളരെയധികം രുചികരമായിട്ടുള്ള പുട്ട് തയ്യാറാക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് വളരെയധികം മയമുള്ളതും.

അതുപോലെ കഴിക്കാൻ വളരെയധികം രുചികരമായ പുട്ട് നമുക്ക് ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്നതായിരിക്കും. ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വളരെയധികം രുചികരമായിട്ടുള്ള പുട്ട് നമുക്ക് തയ്യാറാക്കാൻ ഒട്ടും തന്നെ അരിയാതെ പാഴാക്കാതെ നമുക്ക് നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നത് ആയിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.