നമ്മുടെ വീട്ടിലെ പച്ചമുളകും കണക്കിന് പച്ചമുളക് ഉണ്ടാകുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് എപ്പോഴും നമ്മുടെ വീടുകളിൽ തന്നെ ചെറിയ രീതിയിലുള്ള കൃഷികൾ ചെയ്യുന്നത് വളരെയധികം നല്ലതാണ് ഇന്ന് വിപണിയിൽ ലഭ്യമാകുന്ന എല്ലാ സാധനങ്ങളിലും ചെറിയ അളവിൽ എങ്കിലും മായം കലരുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് അതുകൊണ്ടുതന്നെ പരമാവധി പച്ചക്കറികളും .
മറ്റും നമ്മുടെ വീടുകളിൽ തന്നെ കൃഷി ചെയ്യുന്നതാണ് വളരെയധികം നല്ലത് ഇത്തരത്തിൽ പച്ചമുളക് കൃഷി ചെയ്യുമ്പോൾ നമുക്ക് നല്ല രീതിയിൽ തന്നെ പച്ചമുളക് ധാരാളമുണ്ടാകുന്ന സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമ്മുടെ വീട്ടിൽ ധാരാളം പച്ചമുളകും ഉണ്ടാകുന്നതായിരിക്കും അതുപോലെ തന്നെ നമുക്ക് യാതൊരു പച്ചമുളക് കൃഷി ചെയ്യുന്നതിനും .
പച്ചമുളകും ഉണ്ടാകാൻ സാധ്യതയുള്ള പുഴുക്കളെയും കീടങ്ങളെയും ഇല്ലാതാക്കുന്നതിനും ഇല ചൂരണ്ട് പോകുന്ന അവസ്ഥയും അതുപോലെതന്നെ വെള്ളിച്ചകളും ഇല്ലാതാക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ചെടി കാണാത്ത രീതിയിൽ അതായത് ഇല കാണാത്ത രീതിയിൽ പച്ചമുളക് ധാരാളം ഉണ്ടാകുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
പച്ചമുളക് കൃഷി ചെയ്യുമ്പോൾ വളരെയധികം ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് ഫംഗസ് മൂലം ഉണ്ടാകുന്നത്.ഇതുപോലെ ചെടിയിൽ വെള്ളിച്ചകളും അതുപോലെ ഇലയുടെ അടിയിൽ വെളുത്ത കളറും കാണുകയാണെങ്കിൽ ഏതെങ്കിലും അലക്ക് സോപ്പ്ലായനി തയ്യാറാക്കിയത് ഇലകളിൽ മാത്രം ഒന്ന് സ്പ്രേ ചെയ്തു കൊടുക്കുക ഒരിക്കലും കടക്കൽ ആകാതെ ശ്രദ്ധിക്കേണ്ടതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..