ചുണ്ടിലെയും ചർമ്മത്തിലെയും കരിവാളിപ്പ് നീക്കം ചെയ്യാൻ കിടിലൻ വഴി..

പുരുഷന്മാരായാലും സ്ത്രീകളിൽ ആയാലും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും മുഖം നല്ലതുപോലെ വെളുത്തിരിക്കും എന്ന ചുണ്ട് മാത്രം ഇങ്ങനെ കറുത്തിരണ്ട് വരുന്നത് ഒത്തിരി ആളുകൾക്കുള്ള ഒരു പ്രശ്നമാണ് പുരുഷന്മാർക്ക് ആണെങ്കിൽ പുകവലിയും മറ്റും ശരീരത്തിന് ഹാനികരമാകുന്നവ ഉപയോഗിക്കുമ്പോൾ ഇത്തരത്തിൽ ചുണ്ടുകളിൽ കറുപ്പ് നിറം വരുന്നതിനുള്ള സാധ്യതയുണ്ട് അതുപോലെ തന്നെ  സ്ത്രീകളിൽ.

   

ആണെങ്കിൽ ധാരാളം വെയിലു കൊള്ളുന്നത് എല്ലാം ഇത്തരത്തിൽ ചുണ്ടുകളുടെ ഭംഗി നഷ്ടപ്പെടുന്നതിന് കാരണം ആകുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നത്തിന് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമ്മുടെ ചുണ്ടിലുള്ള കറുപ്പ് നിറം മാറി നല്ല രീതിയില് ചുണ്ടിലേക്ക് ഭംഗിയോടെ ലഭിക്കുന്നതിന് സാധിക്കുന്നതായിരിക്കും.

നമുക്ക് പ്രധാനമായി ആവശ്യമായിട്ടുള്ളത് ഒരു ഉരുളക്കിഴങ്ങിന്റെ നീരാണ് അതായത് ഒരു രണ്ട് ടീസ്പൂൺ നീര് മാത്രമേ നമുക്ക് ആവശ്യമായിട്ടുള്ളൂ.ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഒരു ടീസ്പൂൺ കടലപ്പൊടിയാണ് ഇത് നല്ലതുപോലെ നമുക്ക് മിക്സ് ചെയ്തു കൊടുത്തതിനുശേഷം നമുക്ക് ചുണ്ടിൽ അപ്ലൈ ചെയ്തു കൊടുക്കാൻ അതുപോലെതന്നെ നെറ്റിയുടെ മുകളിൽ കറുപ്പ് നിറമുണ്ടെങ്കിൽ അവിടെയെല്ലാം.

ഇത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഇത് നമ്മുടെ ചർമ്മത്തിലെ കരുവാളിപ്പ് നീക്കം ചെയ്യുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒരു മാർഗ്ഗമാണ് അതുകൊണ്ട് തന്നെ നെറ്റിയിലെ കറുത്ത നിറമുണ്ടെങ്കിൽ അവിടെ പുരട്ടി കൊടുക്കുന്നതും എല്ലാം വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഇത് ചുണ്ട് നല്ല ഭംഗിയാകുന്നതിനെ വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.