മുട്ട പുഴുങ്ങുന്ന സമയത്ത് ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ ഞെട്ടിക്കും ഗുണങ്ങൾ..

എല്ലാവരും വീടുകളിൽ പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിനായി മുട്ട പുഴുങ്ങുന്നവരായിരിക്കും കറി വയ്ക്കുന്നതിനും അതുപോലെ തന്നെ പുഴുങ്ങി കഴിക്കുന്നതിനും ഇത്തരം സന്ദർഭങ്ങളിൽ മുട്ടയുടെ തൊലി എളുപ്പത്തിൽ അതായത് മുട്ടയുടെ തോട് എളുപ്പത്തിൽ പൊളിച്ചു ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ശ്രദ്ധിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് സാധിക്കുന്നതായിരിക്കും.

   

മുട്ട പുഴുങ്ങുന്ന സമയത്ത് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് മുട്ടയുടെ തോട് എളുപ്പത്തിൽ പൊളിക്കുന്നതിന് സാധിക്കുന്നതായിരിക്കും ആദ്യത്തെ കാര്യം എന്ന് പറയുന്നത് എല്ലാവരും മുട്ട ഇപ്പോൾ ഫ്രിഡ്ജിൽ സ്റ്റോർ ചെയ്തു വയ്ക്കുന്നവരാണ് സ്റ്റോർ ചെയ്ത് വെച്ച ഉടനെ എടുത്ത് മുട്ട പുഴുങ്ങുന്നതിന് പകരം അല്പസമയം പുറത്തുവച്ച് റൂം ടെമ്പറേച്ചറിൽ ആയതിനുശേഷം മുട്ട പുഴുങ്ങുകയാണെങ്കിൽ വളരെ നല്ലത് .

തന്നെയിരിക്കും ആരോഗ്യത്തിനും ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും അടുത്ത കാര്യം എന്ന് പറയുന്നത് മുട്ട തിളപ്പിക്കാൻ വെള്ളം വയ്ക്കുമ്പോൾ ഒപ്പം മുട്ട ഇടരുത് വെള്ളം നല്ലതുപോലെ തിളച്ചതിനു ശേഷം അതിലേക്ക്മുട്ടയിട്ടു കൊടുക്കുന്നത് ആയിരിക്കും നല്ലത് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ വേഗത്തിൽ തന്നെ മുട്ട പുഴുങ്ങി എടുക്കുന്നതിന് സാധിക്കും അതുപോലെ തന്നെ മുട്ട പുഴുങ്ങുന്ന സമയത്ത് അതിലേക്ക് അല്പം കല്ലുപ്പ്.

അല്ലെങ്കിൽ പൊടിയുപ്പ് ഇട്ടു കൊടുക്കുന്നതും വളരെയധികം നല്ലതാണ് പുഴുങ്ങുന്ന സമയത്ത് മുട്ട പൊട്ടി പോകാതിരിക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.അതുപോലെ തന്നെ മുട്ട പുഴുങ്ങി എടുത്തതിനു ശേഷം അപ്പോൾ തന്നെ തൊലി പൊളിക്കാത്ത സമയം ചൂടാറിയതിനു ശേഷം പൊളിക്കുന്നതും വളരെയധികം നല്ലതാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.