നമ്മുടെ കിച്ചണിലെ ഇടക്കെങ്കിലും നമുക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ വാഷ്ബേസിന് അതുപോലെ ബ്ലോക്ക് ആകുന്ന ഒരു അവസ്ഥ ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ ഒരു സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ചിട്ടുണ്ട് നമുക്ക് ഈ ഒരു പ്രശ്നത്തെ പൂർണമായും പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും .
ഇത്തരത്തിൽ വളരെയധികം ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് വാഷ്ബേസൺ ബ്ലോക്ക് ആകാതെ ശ്രദ്ധിക്കുക എന്നതാണ് നമ്മൾ പാത്രം കഴുകുമ്പോൾ പാഴ്വസ്തുക്കൾ വാഷ്ബിൽ വീഴുന്നത് മൂലമട അല്ലെങ്കിൽ നമ്മൾ കഴിച്ചു കഴിഞ്ഞതിന്റെ വേസ്റ്റ് ബേസനിലും വീഴുന്നത് മൂലമാണ് ഇത്തരത്തിൽ ബ്ലോക്ക് ഉണ്ടാകുന്നതിനുള്ള സാധ്യത ഉണ്ടാകുന്നത് അതുപോലെതന്നെ നെയ്യ് എണ്ണമുഴുക്കുള്ള പാത്രങ്ങൾ എന്നിവ വാഷ്ബിൽ.
പോകുന്നതും അതുപോലെ കിച്ചൻ സി പോകുന്നത് എല്ലാം ഇത്തരത്തിൽ സിംഗ് ബ്ലോക്ക് ആകുന്നതിനുള്ള സാധ്യതകൂടുതലാണ് അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് കിച്ചണിലെ സിങ്കും അതുപോലെ തന്നെ മോഷൻ എല്ലാം ബ്ലോക്ക് ഉണ്ടാക്കാതെ ഇരിക്കുന്നതിന് സഹായിക്കുന്നതായിരിക്കും.ഇതിനായിട്ട് ഒരു പഴയ സ്റ്റീൽ ഗ്ലാസ് ആണ് എടുക്കേണ്ടത് എങ്ങനെ.
ക്ലാസ് നമുക്ക് വെള്ളം പോകുന്ന ശരിയായ കമിഴ്ത്തി വയ്ക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുന്നത് വഴി വിളിക്കുമ്പോൾ വളരെ വേഗത്തിൽ തന്നെ വെള്ളം പൂർണമായി നമുക്ക് ഒഴിവായി കിട്ടുന്നതായിരിക്കും അതിനുശേഷം നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കാം ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ ബ്ലോക്ക് പരിഹരിക്കാം. തുടർന്ന് അറിയുന്നതിന് വേണ്ടി മുഴുവനായി കാണുക.