വളരെ രുചികരമായതും എണ്ണ കുടിക്കാത്തതുമായ പൂരി എളുപ്പത്തിൽ തയ്യാറാക്കാം…

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തന്നെയായിരിക്കും പൂരി എന്നത്.എന്നാൽ പൂരി കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് ഒത്തിരി ആളുകൾ പറയുന്നത് കാരണം എണ്ണയിൽ വറുത്ത് എടുക്കുന്നതുകൊണ്ട് തന്നെ. എന്നാൽ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഭൂരി തയ്യാറാക്കാൻ സാധിക്കും ഇതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

   

മുരി തയ്യാറാക്കുന്നതിനെ കുറച്ചു മൈദ അതുപോലെ കുറച്ച് ഗോതമ്പുപൊടി അതുപോലെതന്നെ കുറച്ച് റവ എന്നിവയാണ് ഈ ഭൂരി തയ്യാറാക്കുന്നതിന് പ്രധാനമായും ആവശ്യമായിട്ടുള്ളത്.എണ്ണ കുടിക്കാതെ വളരെയധികം ക്രിസ്പിയായി പൂരി ലഭിക്കുന്നതിന് ഇത് വളരെയധികം നല്ലതാണ്. നമിതയും അതുപോലെ ഗോതമ്പ് പൊടിയും റവയും എടുത്തതിനുശേഷം ഇവ മൂന്നും കൂടി നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യുക ഇതൊരു മിക്സിയുടെ .

ജാറിലേക്ക് ചേർത്തു കൊടുക്കുക. ഇനി ഇതിലേക്ക് ചൂടാക്കി വച്ചിരിക്കുന്ന കുറച്ച് ഓയിലാണ് ചേർത്ത് കൊടുക്കുന്നത്. ചൂടോടെ മാവിലേക്ക് ഒഴിച്ചു കൊടുക്കുന്ന സമയത്ത് എണ്ണ കുടിക്കാതെ നല്ല ക്രിസ്പി ആയിരിക്കുന്നത് ഇത് വളരെ നല്ലതാണ്. വളരെ ബുദ്ധിമുട്ടി നമുക്ക് തയ്യാറാക്കേണ്ട ആവശ്യമില്ല നമുക്ക് മിക്സിയുടെ ജാറിൽ വളരെ എളുപ്പത്തിൽ തന്നെ കറക്കി എടുക്കുന്നതിലൂടെ ഇത് സാധ്യമാകുന്നതായിരിക്കും നീളത്തിൽ കുഴച്ചെടുക്കുകയാണ്.

ചെയ്യേണ്ടത് നമുക്ക് ചെറിയ ചെറിയ ബോൾസ് ആക്കി പരത്തിയെടുക്കാൻ ഇതിനെപ്പറ്റി എടുക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്. ഇതിന്റെ പുറകിലെ അൽപ്പം എണ്ണ പുരട്ടി കൊടുക്കുക അതിനുശേഷം കൗണ്ടർ ടോപ്പിൽ എണ്ണ പുരട്ടി കൊടുത്തതിനു ശേഷം നമുക്ക് അമർത്തി കൊടുക്കുകയാണെങ്കിൽ നമുക്ക് ചെറിയ ഭൂരി തയ്യാറാക്കുന്ന സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.