ഇലകൾ കാണാത്ത തരത്തിൽ പച്ചമുളക് ഉണ്ടാകാൻ കിടിലൻ വഴി..

നമ്മുടെ വീടുകളിൽ പച്ചക്കറിയെ കുറിച്ച് ചെയ്യുന്നത് വളരെയധികം നല്ലതാണ്. പച്ചക്കറികൾക്ക് ചെയ്യുമ്പോൾ കാര്യങ്ങൾ നാം ചെയ്യേണ്ടത് തന്നെ ഇന്ന് വിപണിയിലെ പച്ചക്കറികൾ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് നമ്മുടെ വീടുകളിൽ തന്നെ ജൈവമായി കൃഷി ചെയ്യുന്നതായിരിക്കും ഇത്തരത്തിൽ പച്ചമുളക് കൃഷി ചെയ്യുന്ന സമയത്ത് നമുക്ക് ഉണ്ടാക്കാവുന്ന ചില പ്രശ്നങ്ങൾക്കുള്ള കിടിലൻ പരിഹാരത്തെ കുറിച്ചാണ് പറയുന്നത് അതായത് ധാരാളം.

   

പച്ചമുളകും ഉണ്ടാകുന്നതിനു പച്ചമുളകും നല്ല രീതിയിൽ തന്നെ കൃഷി ചെയ്യുന്നതിനും ഉപയോഗിക്കാവുന്ന കുറച്ച് കിടിലൻ ജൈവവളത്തെ കുറിച്ചാണ് പറയുന്നത് ഇതിനെ നമുക്ക് പൈസ കൊടുത്ത് വാങ്ങേണ്ട ആവശ്യമില്ല നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന ഒത്തിരി കാര്യങ്ങൾ നമുക്ക് വളരെയധികം സഹായകരമാകും. നമ്മുടെ ചെടിയിലെഇലകൾ കാണാത്ത രീതിയിൽ പച്ചമുളക് ഉണ്ടായിരുന്നത്തിന് ഈയൊരു കാര്യം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും.

അതുപോലെ തന്നെ നമ്മുടെ പച്ചമുളകും ചെടിയിൽ ഉണ്ടാകുന്ന വെള്ളികളുടെ ശല്യം എല്ലാം നീങ്ങി പോകുന്നതിനും ഈയൊരു വളം പ്രയോഗിക്കുന്നതിലൂടെ സാധ്യമാകും.പച്ചമുളക് ഉണ്ടാകുന്ന ഇല കുരുടിപ്പും ഞൊഴുകി പോകുന്ന അവസ്ഥ എന്നിവക്കെല്ലാം ഈ ഒരു ജൈവവളം വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും എങ്ങനെയാണ് ഈ വളം തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം. ഇത് നമ്മുടെ വീട്ടിലെ ഇത്തരം പ്രശ്നങ്ങൾക്ക്.

എല്ലാം ഒരു കിടിലൻ പരിഹാരമാർഗമാണ് നമ്മുടെ വീട്ടിലുള്ള പുളിച്ച കഞ്ഞി വെള്ളം ഉള്ളത് പുളിച്ച കഞ്ഞിവെള്ളം എങ്ങനെയാണ് ഈ കീടബാധകളും നീക്കം ചെയ്യുന്നതിന് സഹായിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. നമുക്ക് വീട്ടിൽ സ്ഥലം ഇല്ലെങ്കിലും ഗ്രോ ബാഗിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പച്ചമുളക് വളർത്തിയെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..