നമ്മുടെ വീട്ടിലെ കറിവേപ്പില വേഗത്തിൽ വളരാൻ കിടിലൻ ജൈവവളം…

ഇന്ന് നമ്മുടെ എന്താവശ്യങ്ങൾക്കും വിപണികളിലെ ആശ്രയിക്കുന്നവരാണ് അതായത് പഴത്തിന് ആയാലും പച്ചക്കറികൾക്കായാലും എല്ലാവരും വിപണികളെ ആശ്രയിക്കുന്നവരാണ് എന്നാൽ ഇത്തരത്തിൽ വിപണികളിലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം.വീട്ടിൽ തന്നെ നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്തെടുക്കാൻ സാധിക്കും അതിലൊന്ന് തന്നെയായിരിക്കും കറിവേപ്പില എന്നത് കറിവേപ്പിലയുടെ ഒരു തൈ നമുക്ക്.

   

നമ്മുടെ വീട്ടിൽ നട്ടു വളർത്താൻ സാധിക്കുംവിപണി ലഭ്യമാകുന്ന കറിവേപ്പിലയിലെ ചിലപ്പോൾ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യതയുണ്ട് ഇലകൾ കേടുകൂടാതെ ഇരിക്കുന്നതിന് വേണ്ടി ദീർഘനാൾ ഉപയോഗിക്കുന്നതിന് വേണ്ടി ഒത്തിരി ആളുകൾ കടകളിൽ കെമിക്കൽ അടങ്ങിയ പോലെയുള്ളവയാണ് നമുക്ക് ലഭ്യമാകുന്നത് അതുകൊണ്ട് തന്നെ ഇത്തരം സന്ദർഭങ്ങളിൽആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ വേപ്പിന്റെ തെട്ടുവളർത്താവുന്നതാണ് വളരെ .

എളുപ്പത്തിൽ നമുക്ക് എങ്ങനെ കറിവേപ്പില വീട്ടിൽ വളർത്താൻ സാധിക്കും കറിവേപ്പില നല്ല രീതിയിൽ വളരാൻ സഹായിക്കുന്ന കുറച്ച് കിടിലൻ ജൈവ മാർഗ്ഗത്തിൽ ജൈവവളത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. നമുക്കിതിനായിട്ട് ആവശ്യമായിട്ടുള്ളത് കറിവേപ്പില നല്ല രീതിയിൽ തഴച്ചു വളരുന്നതിന് എപ്പോഴും സഹായിക്കുന്ന ഒന്നാണ് കടല പിണ്ണാക്ക്. ഇതിനായി 250 ഗ്രാം കടലപ്പിണ്ണാക്കും പിന്നെ ആവശ്യമായിട്ടുള്ളത് കഞ്ഞിവെള്ളംകുളിപ്പിച്ചത് വെള്ളം എടുക്കുകയാണെങ്കിൽ വളരെയധികം.

നല്ലതാണ് ഒരു മൂന്നു ഗ്ലാസ് കഞ്ഞിവെള്ളമാണ് ഇനി എടുക്കേണ്ടത്ക റിവേപ്പില നല്ലതഴച്ചു വളരുന്നതിന് സഹായിക്കുന്ന ഏറ്റവും നല്ല വളമാണ് ഈ കടലപ്പിണ്ണാക്കും അതുപോലെ കഞ്ഞിവെള്ളവും ചേർന്നമിശ്രിതം ഇനി ഇത് നമുക്ക് നല്ലതുപോലെ ഒന്ന് കുതിർത്തെടുക്കുകയാണ് ചെയ്യേണ്ടത്. ഇത് നമുക്ക് കറിവേപ്പിലയുടെ ചുറ്റും ഇട്ടുകൊടുക്കാവുന്നതാണ് മുമ്പ് അല്പം മണ്ണ് മാറ്റിയതിനുശേഷം കടക്കൽ നിന്നും മാറി ചുറ്റും ഇട്ടുകൊടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.