പാചകം ചെയ്യുന്നവർക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ട് തന്നെയായിരിക്കും പാത്രങ്ങളിൽ കരി പിടിക്കുന്ന അവസ്ഥ എന്നത് ഇത്തരം സന്ദർഭങ്ങളിലും പാത്രങ്ങളിൽ കടി പിടിക്കാതെ വളരെ എളുപ്പത്തിൽ തന്നെ പാത്രങ്ങൾ ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് പാത്രങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കുന്നതിനെ.
നമുക്ക് സാധിക്കുന്നതായിരിക്കും പാത്രങ്ങളിൽ ഉണ്ടാകുന്ന കരി നീക്കം ചെയ്യുന്നതിനും പാത്രങ്ങളെ നല്ല രീതിയിലെ ക്ലീൻ ചെയ്യുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം. ഉപയോഗിക്കുന്നവർ എപ്പോഴും പ്രയാസപ്പെടുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെ ആയിരിക്കും പാത്രങ്ങൾ ക്ലീൻ ചെയ്ത് കരി മുഴുവനായി നീക്കം ചെയ്യുക എന്നത് ഈയൊരു ഒറ്റ മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ നമുക്ക് കുറച്ചു കഴുകാതെയും അതുപോലെ തന്നെ .
ബുദ്ധിമുട്ടില്ലാതെയും പാത്രങ്ങളിലെ കരിം നമുക്ക് എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിനെ സാധിക്കും. അതിനായിട്ട് നമ്മൾ വിറകടുപ്പിൽ അല്ലെങ്കിൽ ഗ്യാസ് സ്റ്റൗവിൽ പുതിയ പാത്രങ്ങൾ വയ്ക്കുമ്പോൾ ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് കരി പിടിക്കാതിരിക്കുന്നതിന് വേണ്ടി നമ്മുടെ വീട്ടിലെ ഉപയോഗശൂന്യമായ അതായത് പപ്പടം കാച്ചിയ അല്ലെങ്കിൽ എന്തെങ്കിലും പൊരിച്ചതിന്റെയും എണ്ണം ഉണ്ടെങ്കിൽ ഈ എണ്ണം നമുക്ക് പാത്രത്തിലെ അടിവശത്തും .
അതുപോലെതന്നെ കരിയാകാൻ സാധ്യതയുള്ള ഭാഗങ്ങളിലും പുരട്ടി കൊടുക്കുക ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് പാത്രങ്ങളിലെ കരി എളുപ്പത്തിൽ തന്നെ ഒഴിവാക്കുന്നതിന് സാധിക്കുന്നതായിരിക്കും പാത്രങ്ങൾ ഉപയോഗിച്ച് കഴിഞ്ഞാൽ അതായത് വിറകടുപ്പിൽ ഉപയോഗിച്ച് കഴിഞ്ഞാൽ നമുക്ക് ഒരു ടിഷ്യു പേപ്പർ അല്ലെങ്കിൽ പേപ്പർ ഉപയോഗിച്ച് പാത്രങ്ങളിലേക്ക് കരി തുടച്ചുനീക്കുന്നതിന് സാധ്യമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.