അയൺ ബോക്സിലെ കരിയും അഴുക്കും എളുപ്പത്തിൽ നീക്കം ചെയ്യാം…

നമ്മുടെ വീട്ടിലെ ഇസ്തിരിപ്പെട്ടി അഴുക്ക് അല്ലെങ്കിൽ വസ്ത്രങ്ങൾ അടിയിൽ പിടിച്ചിട്ടുള്ള കറയും മറ്റും ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം സന്ദർഭങ്ങൾ ഉണ്ടെങ്കിൽ പിന്നീട് പുതിയ വസ്ത്രങ്ങളായി ചെയ്യുമ്പോൾ അതിലും ഒട്ടിപ്പിടിക്കുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് അയൺ ബോക്സിൽ അഴുക്കുണ്ടെങ്കിൽ.

   

അത് വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് ഈ ഒരു കാര്യം ചെയ്യുന്നതിലൂടെ സാധ്യമാകുന്നതായിരിക്കും. ഇതിനായിട്ട് ആവശ്യമായിട്ടുള്ളത് നമ്മുടെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ലഭിക്കുന്ന അല്ലെങ്കിൽ നമ്മുടെ വീടുകളിൽ സ്ഥിരം സാന്നിധ്യം ആയിട്ടുള്ള പാരസെറ്റമോൾ ടാബ്ലറ്റ് ആണ് ആവശ്യം ഇത് ഉപയോഗിച്ച് ഒറ്റ മിനിറ്റ് കൊണ്ട് നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് .

സാധ്യമാകുന്നതായിരിക്കും. ഇത് ആദ്യം ചെയ്യേണ്ടത് ഇസ്തിരിപ്പെട്ടി ഫുൾ ഇട്ടു കൊടുക്കാവുന്നതാണ്മാക്സിമം ചൂടിലാക്കി വയ്ക്കുക അതിനുശേഷം നമുക്ക് പാരസെറ്റമോൾ ടാബ്ലെറ്റ് ഇസ്തിരിപ്പെട്ടിയുടെ മുകളിൽ ഉരച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്.നല്ലതുപോലെ ചൂടായിരിക്കുന്ന സമയത്ത് ഉപയോഗിച്ച് ഉരച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത് കറയും അഴുക്കുള്ള ഭാഗത്ത് നല്ലതുപോലെ ഉരച്ചുകൊടുക്കുക ഇങ്ങനെ ചെയ്യുന്നത് .

വഴി വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതായിരിക്കും. അതിനുശേഷം ഒരു തുണിയോ ടിഷ്യൂ ഉപയോഗിച്ച് നമുക്ക് ഈ ഉറച്ച ഭാഗങ്ങൾ നല്ല രീതിയിൽ തുടച്ചെടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ അയൺ ബോക്സിന്റെ കറയും അഴുക്കും നീക്കം ചെയ്ത പുത്തൻ പുതിയത് പോലെ തിളങ്ങുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.