വസ്ത്രങ്ങൾ ശരിയായ രീതിയിൽ ഓർഗനൈസ് ചെയ്തു വയ്ക്കാൻ ഈയൊരു ഒരൊറ്റകാര്യം ചെയ്താൽ മതി..

ജോലിക്ക് പോകുന്നവരെ സംബന്ധിച്ചിടത്തോളം അതുപോലെതന്നെ വീട്ടമ്മമാർക്കും ഒത്തിരി ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും. നമ്മുടെ തുണികൾ ശരിയ രീതിയിലും മടക്കി വയ്ക്കുക എന്നത് ചിലപ്പോൾ ഒരു ഡ്രസ്സ് വലിക്കുമ്പോഴേക്കും എല്ലാം കൂടി നിലത്ത് വീണു പോകുന്ന ഒരു പ്രത്യേക സാഹചര്യങ്ങൾ ഉണ്ട് ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ അലമാരികളും മറ്റും.

   

ഓർഗനൈസ് ചെയ്തു വയ്ക്കുന്നതിനുള്ള ഒരു കിടിലൻ മാർഗത്തെക്കുറിച്ച് നോക്കാം ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമുക്ക് വളരെ നല്ല രീതിയിൽ വസ്ത്രങ്ങൾ ഒതുക്കി വയ്ക്കുന്നതിന് സാധിക്കുന്നതായിരിക്കും.ഏത് ഡ്രസ്സും നല്ലതുപോലെ മടക്കി വയ്ക്കുകയാണെങ്കിൽ ഏതു പാന്റും മടക്കി വയ്ക്കേണ്ട ആവശ്യമില്ല എന്നാണ് പറയുന്നത്. ഇനി നമുക്ക് എങ്ങനെയാണ് വസ്ത്രങ്ങൾ ശരിയ രീതിയിൽ മടക്കി.

എടുത്തുവയ്ക്കുന്നത് എന്തിനെക്കുറിച്ചും മനസ്സിലാക്കാം.വസ്ത്രങ്ങൾ ചെറിയ രീതിയിൽ മടക്കി വയ്ക്കുകയാണെങ്കിൽ പിന്നീട് നമുക്ക് ഐ എം ചെയ്യേണ്ട ആവശ്യം കൂടി വരുന്നതല്ല നല്ല രീതിയിൽ വസ്ത്രങ്ങൾ മടക്കി വയ്ക്കുന്നതിനും സാധിക്കുന്നതായിരിക്കും എങ്ങനെയാണ് വസ്ത്രങ്ങൾ നല്ല രീതിയിൽ മടക്കി വയ്ക്കുക എന്നതിനെ കുറിച്ച് മനസ്സിലാക്കാം. ആദ്യം തന്നെ ഒരു ഷർട്ട്എങ്ങനെ നല്ല രീതിയിൽ മടക്കി.

വയ്ക്കാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാം. ഒരു ഷർട്ട് എടുക്കുക അത് മറിച്ചിട്ട് കൊടുക്കാന് ശേഷം മറിച്ച് ഇടുന്നതിനു മുൻപ് എല്ലാ ബട്ടൺസും ഇട്ടതിനുശേഷം നമുക്ക് മടക്കിയെടുക്കാം.ഇനി താഴ്ഭാഗത്തുനിന്ന് മുകളിലേക്ക് മടക്കിവച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത് അതുപോലെ തന്നെ കൈകളും നല്ല രീതിയിൽ മടക്കി ഓർഗനൈസ് ചെയ്തു വയ്ക്കുക ഇങ്ങനെ ചെയ്യുന്നത് നമുക്ക് വളരെയധികം ഗുണം ചെയ്യും.