ബാത്റൂമിലെ ടൈലുകളും ക്ലോസറ്റും വാഷ്ബേസിനും ഉള്ള കട്ട പിടിച്ച കറയും ചെളിയും നീക്കം ചെയ്യാൻ..

നമ്മുടെ വീട് എപ്പോഴും പുത്തൻ പുതിയത് പോലെ ആയിരിക്കാൻ ആഗ്രഹിക്കുന്നവരാണ് എന്നാൽ കുറച്ചുനാളുകൾ കഴിയുമ്പോഴും നമ്മുടെ ഡയലോഗുകളിലെ മഞ്ഞ കറയും കറയും ചെളിയും എല്ലാം ഉണ്ടാകുന്നതിനെ സാധ്യതയുണ്ട് അത് ബാത്റൂം ആയിരിക്കും കിച്ചൻ ആയിരിക്കും ടൈലുകൾ ചിലപ്പോൾ നിറംമങ്ങുന്ന ഒരു അവസ്ഥ ഉണ്ടാകുന്നതായിരിക്കും അതു പോലെ തന്നെ മഴക്കാലമായാൽ ഈ നിർബന്ധത്തിൽ പൂപ്പലും മറ്റും ഉണ്ടാകുന്നതായിരിക്കും.

   

ഇത്തരം സന്ദർഭങ്ങളിലെടൈലുകളിലെ കറയും ചെളിയും അതുപോലെ അഴുക്കും എല്ലാം നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത് ഉപയോഗിച്ചാൽ നമ്മുടെ ബാത്റൂമുകളിലെ ടൈലും ക്ലോസറ്റും എല്ലാം കണ്ണാടി പോലെ വെട്ടി തിളങ്ങുന്നത് ആയിരിക്കും അതുപോലെ തന്നെ നമ്മുടെ വീട്ടിലെ ടൈലുകളും നല്ല രീതിയിൽ വെട്ടി തിളങ്ങുന്നതിനെ സഹായിക്കും.

ടൈലുകളിലും ബാത്റൂമുകളിലും വാഷ് ബേസിനിലും ഉള്ള കറയും ചെളിയും എല്ലാം എളുപ്പത്തിൽ പരിഹരിക്കുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യും. ഈ ഒരു കാര്യം ചെയ്യുന്നതിലൂടെ നമുക്ക് വളരെയധികം ഞെട്ടിക്കും ഉപയോഗങ്ങൾ ലഭിക്കുന്നതായിരിക്കും വളരെ വേഗത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു സാധിക്കും. ഇതിനായി ആദ്യം ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കുകയാണ് വേണ്ടത്.

എങ്ങനെയാണ് സൊല്യൂഷൻ തയ്യാറാക്കേണ്ടത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം ഇതിനൊരു പാത്രം എടുക്കുക അതിലേക്ക് വെളുത്ത പേസ്റ്റ് ആണ് ചേർത്തു കൊടുക്കേണ്ടത്. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്ന രണ്ട് ടേബിൾ ടീസ്പൂൺ പഞ്ചസാരയാണ്. അതിനുശേഷം ഇനി ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയാണ് ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് ഇവ നല്ലതുപോലെ മിക്സ് ചെയ്യുക.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.