നമ്മുടെ വീട്ടിലെ ചിരട്ടകൾ ലഭ്യമാകുന്നതായിരിക്കും . ഈച്ചരട്ടകൾ മിക്കപ്പോഴും നമ്മൾ അടുപ്പിൽ ഇട്ട് കത്തിക്കുകയാണ് ചെയ്യാറുള്ളത് എന്നാൽ ഇത്തരത്തിൽ ലഭ്യമാണ് ചിരട്ടകൾ ഒന്നും കളയേണ്ട ആവശ്യമില്ല നമുക്ക് നല്ല രീതിയിൽ തന്നെ പൈസ കൊടുത്തു വാങ്ങാതെ വളരെ എളുപ്പത്തിൽ തന്നെ നല്ല ഭംഗിയുള്ള ക്രാഫ്റ്റ് വർക്ക് ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും എങ്ങനെ നമുക്ക് ചിരട്ട ഉപയോഗിച്ച് ക്രാഫ്റ്റ് വർക്ക് നല്ല രീതിയിൽ ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ച് മനസ്സിലാക്കാം.
ഇതിനായിട്ട് നമുക്ക് ചിരട്ട ആദ്യം അല്പം വെള്ളത്തിൽ തിളപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചിരട്ട തിളപ്പിച്ചെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചിരട്ട ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിനെ മുകൾഭാഗം നല്ല സ്മൂത്തായി ലഭിക്കുന്നതിന് മാത്രം ഇങ്ങനെ ചെയ്താൽ മതി അല്ലെങ്കിൽ നമുക്ക്ഉപയോഗിച്ച്ക്ലീൻ ചെയ്യാവുന്നതാണ് അധിക ചെറുപ്പത്തിൽ നമുക്ക് ഇങ്ങനെ ചെയ്തെടുക്കുന്നതിന് സാധിക്കും.
അതിനുശേഷം സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരച്ചയും എടുക്കുകയാണ്.അതിനുശേഷം നമുക്ക് ചിരട്ട ചെറിയ പീസുകളായി കട്ട് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം നമ്മുടെ വീട്ടിലെ ഐസ്ക്രീമിന്റെ കണ്ടെയ്നർ ഉണ്ടെങ്കിൽ അതിലെ നമുക്ക് നല്ല ഒരു ബ്ലാക്ക് കളറിലുള്ള ബേസ്കോട്ടാണ് നൽകുന്നത് അതിനുശേഷം ചേട്ടയുടെ പീസുകൾ നമുക്ക് ഐസ്ക്രീമിന്റെയുംകണ്ടെയ്നർ മുകളിലെ ഒട്ടിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്.
ഗ്ലൂ ഗൺ ഉപയോഗിച്ച് ഒട്ടിച്ചു കൊടുക്കാവുന്നതാണ് ചെറിയ സ്പേസ് വിട്ടിട്ടാണ് ഒട്ടിച്ചു കൊടുക്കേണ്ടത്.അതിനുശേഷം നമുക്ക് ഇത് ഒന്ന് കളർ ചെയ്തു കൊടുക്കാൻ ആദ്യം തന്നെ വൈറ്റുകളറാണ് കൊടുക്കുന്നതിനു ശേഷം നമുക്ക് ഡിഫറെന്റ് കളേഴ്സ് ഇതിനുമുകളിൽ അടിച്ചു കൊടുക്കാമെന്ന് ഇത് വളരെ അധികം മനോഹരമായിരിക്കും കാണുന്നതിന്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.